തച്ചനാട്ടുകര: നാട്ടുകല്‍ ജുമാ ജസ്ജിദിന് മുന്‍വശം അന്ത്യവിശ്രമം കൊള്ളുന്ന മഹാനായ വലിയ്യവറുകളുടെ പേരില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഉറൂസിന് കൊടിയേറി. മഹല്ല് ഖത്തീബ് ഫാരിസ് ഫൈസിയുടെ സാന്നിധ്യത്തില്‍ മഹല്ല് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ പതാക ഉയര്‍ത്തി. മഖാം സിയാറത്തിന് തെയ്യോട്ടുചിറ ഷുക്കൂര്‍ മദനി അമ്മിനിക്കാട് നേതൃത്വം നല്‍കി. രാത്രി നടന്ന മതപ്രഭാഷണം ഹംസ ഹൈതമി ഉദ്ഘാ ടനം ചെയ്തു. മഹ്മൂന്‍ ഹുദവി വണ്ടൂര്‍ പ്രഭാഷണം നടത്തി. സി.എം.അലി മൗലവി, സി. അബൂബക്കര്‍ മാസ്റ്റര്‍, ഇസ്ഹാഖ് ഹുദവി, സലിം മാസ്റ്റര്‍, കെ.കെ.ഖാദര്‍ മൗലവി, കരിമ്പ നക്കല്‍ ഹംസ, കെ.ഹംസ മാസ്റ്റര്‍, കെ.പി കുഞ്ഞിമുഹമ്മദ്, മജീദ് അണ്ണാന്‍തൊടി, ഹം സ ചേങ്ങോടന്‍, ഉമ്മര്‍ പട്ടംതൊടി, ഏറാടന്‍ ഹംസ, കാജ ഹുസൈന്‍ പുത്തങ്ങാടി, കെ. പി വീരാന്‍, കുഞ്ഞിമുഹമ്മദ്, കബീര്‍ അണ്ണാന്‍തൊടി, കെ.പി കുഞ്ഞാലന്‍, സി.പി മര ക്കാര്‍, സി.പി.സുബൈര്‍, എം.യൂസഫ്, ഹംസ പുതുമനക്കുളബ്, ചോലമുഖത്ത് ബഷീര്‍, കെ.അഷ്‌റഫ്, എന്‍. മൊയ്തുപ്പു, ഉമ്മര്‍ ചോലശ്ശിരി, കെ.പി നൗഷാദ്, കെ.പി. ഷരീഫ്, കരിമ്പനക്കല്‍ ഷറഫുദ്ധീന്‍ എന്നിവര്‍ പങ്കെടുത്തു.