Day: November 17, 2023

ദേശീയപത്രദിനം:മാധ്യമ സെമിനാറുംക്വിസ് മത്സരവും നടത്തി

മണ്ണാര്‍ക്കാട് : ദേശീയ പത്രദിനത്തോടനുബന്ധിച്ച് എം.ഇ.എസ് കല്ലടി കോളേജില്‍ ജേര്‍ ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നേതൃത്വത്തില്‍ മാ ധ്യമ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു. രണ്ടാം വര്‍ഷ വിദ്യാര്‍ഥികള്‍ തയ്യാ റാക്കിയ ജേര്‍ണല്‍ സ്ട്രീം മാഗസിന്‍ പ്രകാശനവും നടന്നു.…

അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വര്‍ധിപ്പിച്ചു; 1000 രൂപവരെ ഉയര്‍ത്തി, 88,977 പേര്‍ക്ക് നേട്ടം

മണ്ണാര്‍ക്കാട് : അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം ഉയര്‍ത്തിയതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 1000 രൂപ വരെയാണ് വര്‍ധന.അങ്കണവാടി വര്‍ക്കര്‍മാര്‍ക്കും ഹെല്‍പ്പര്‍മാര്‍ക്കും പത്തു വര്‍ഷത്തില്‍ കൂടുത ല്‍ സേവന കാലാവധിയുള്ളവര്‍ക്ക് നിലവിലുള്ള വേതനത്തില്‍ 1000 രൂപ…

കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ക്ക് 33.6 കോടി സബ്സിഡി അനുവദിച്ചു

1198 ജനകീയ ഹോട്ടലുകളിലെ 5043 സംരംഭകര്‍ക്ക് നേട്ടം മണ്ണാര്‍ക്കാട്: കുടുംബശ്രീ മുഖേന സംസ്ഥാനത്ത് നടപ്പാക്കുന്ന ജനക്ഷേമ പദ്ധതിയായ ജനകീയ ഹോട്ടലുകള്‍ക്ക് സബ്സിഡിയിനത്തില്‍ 33.6 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 1198 ജനകീയ ഹോട്ടലുകളിലെ അയ്യായിരത്തിലേറെ കുടുംബശ്രീ വനിതാ സംരംഭകര്‍ക്ക് ഇത്…

പോക്സോ കോടതികള്‍ ശിശു സൗഹൃദമാവണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം

പാലക്കാട് : പോക്സോ കോടതികള്‍ ശിശു സൗഹൃദമാക്കണമെന്ന് സംസ്ഥാന ബാലാ വകാശ സംരക്ഷണ കമ്മീഷന്‍ അംഗം ടി.സി ജലജ മോള്‍. ഇതിനായി അടിസ്ഥാന സൗ കര്യങ്ങള്‍ ,ലൈബ്രറികള്‍ തുടങ്ങിയവ ഉറപ്പുവരുത്തണമെന്ന് ജില്ലാ വനിതാ ശിശു വി കസന ഓഫീസര്‍ക്ക് ടി.സി ജലജ…

മണ്ണാര്‍ക്കാട് ഉപജില്ല കലോത്സവം നാളെ തുടങ്ങും

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ല സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 18, 20, 21,22 തി യ്യതികളില്‍ നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു. 117 വിദ്യാലയങ്ങളില്‍ നിന്നായി 4600 ഓളം പ്രതിഭകള്‍ മാറ്റുരക്കും. 18ന് രചനാ…

തെങ്കര പൂരത്തിന് ഇന്ന് കൊടിയേറും

മണ്ണാര്‍ക്കാട്: തെങ്കര വാളക്കര മൂത്താര് കാവിലെ ചുറ്റുവിളക്ക് താലപ്പൊലി ഉത്സവ ത്തിന് ഇന്ന് കൊടിയേറും. രാവിലെ ഗണപതി ഹോമം നടന്നു. വൈകുന്നേരം ആറിന് നാരായണീയ പാരായണവുമുണ്ടാകും. രാത്രി എട്ടിന് ചേലക്കാട്ടില്‍ കൃഷ്ണദാസ് കൊ ടിയേറ്റ് കര്‍മം നടത്തും. തുടര്‍ന്ന് ചുറ്റുവിളക്ക്, പ്രസാദമൂട്ടുമുണ്ടാകും.…

ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയിൽ

മണ്ണാര്‍ക്കാട്: നഗരത്തിൽ ലോഡ്ജിന് മുകള്‍നിലയിലുള്ള ഷെഡ്ഡിന്റെ തറയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. ജാര്‍ഖണ്ഡ് റാഞ്ചി കിയാര്‍ ജില്‍ ഫാഗു ഓരോണിന്റെ മകന്‍ രോഹിത് ഓരോണ്‍ (19) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടിനാണ് ഇയാളെ താമസിക്കുന്ന ലോഡ്ജിന്റെ…

ഇനി പേടിയില്ലാതെ നടക്കാം; പാതയോരത്തെ പൊന്തക്കാടുകള്‍ വെട്ടിനീക്കി

മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് കാല്‍നടയാത്രക്ക് തടസമായി നിന്നിരുന്ന പൊന്ത ക്കാടുകള്‍ വെട്ടിനീക്കി. എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരിസരം വരെയുള്ള ഭാഗത്ത് പാതയുടെ വശങ്ങളില്‍ ഉയരത്തില്‍ വളര്‍ന്ന് നി ന്നിരുന്ന പുല്ലും മുള്‍ച്ചെടികളും മറ്റുമാണ് വെട്ടിവൃത്തിയാക്കിയത്.…

നിര്‍ദിഷ്ട മലയോര ഹൈവേ നിര്‍മാണം : ഇന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ യോഗം ചേരും

അലനല്ലൂര്‍ : നിര്‍ദിഷ്ടമലയോര ഹൈവേയുടെ മണ്ണാര്‍ക്കാട് മേഖലയിലെ നിര്‍മാണവു മായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എയു ടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. അലനല്ലൂര്‍ പഞ്ചായത്ത് ഹാളില്‍ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്കാണ് യോഗം. പാത കടന്ന് പോകുന്ന കുമരംപുത്തൂര്‍,…

ബസില്‍ നിന്നും വീണ് വിദ്യാര്‍ഥിനിക്ക് പരിക്ക്

മണ്ണാര്‍ക്കാട്: സ്വകാര്യ ബസില്‍ നിന്നും വീണ് വിദ്യാര്‍ഥിനിയ്ക്ക് പരിക്ക്. ചങ്ങലീരി പച്ചീരി വീട്ടില്‍ ലിയാക്കത്തലിയുടെ മകള്‍ മര്‍ജാന (17) യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ ഒമ്പതിന് തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നില്‍ വച്ചായിരുന്നു അപകടം. വീഴ്ചയില്‍ കൈയിനും കാലിനും പരിക്കേറ്റ…

error: Content is protected !!