Day: November 24, 2023

അരിയൂര്‍ സഹകരണ ബാങ്ക്: രാജിക്കൊരുങ്ങി കോണ്‍ഗ്രസ് പ്രതിനിധികള്‍

മണ്ണാര്‍ക്കാട് : യു.ഡി.എഫ്. ഭരിക്കുന്ന അരിയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണ സ മിതിയില്‍ നിന്നും കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിക്കൊരുങ്ങുന്നു. ബ്ലോക്ക് കോണ്‍ ഗ്രസ് പ്രസിഡന്റും ബാങ്ക് വൈസ് പ്രസിഡന്റുമായ അസീസ് ഭീമനാടിന്റെ നേതൃത്വ ത്തില്‍ ആറ് പേരാണ് രാജിവെക്കാന്‍ തീരുമാനിച്ചത്.…

ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികള്‍ യാഥാര്‍ത്ഥ്യ ത്തിലേക്കെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇതിനായി ആരോഗ്യ വകുപ്പ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയുന്നതിന് മാര്‍ഗനിര്‍ദേശ പ്രകാരം 10 ലക്ഷ്യങ്ങള്‍ സാക്ഷാത്ക്കരിക്കുന്ന ആശുപ ത്രികളേയാണ് ആന്റിബയോട്ടിക് സ്മാര്‍ട്ട്…

ഒകസ ക്യാംപസ് കൊളോക്വിയം നവംബര്‍ 26ന്

മണ്ണാര്‍ക്കാട്: ഒകസ – ഒരു കലാലയ സമവാക്യം എന്ന ശീര്‍ഷകത്തില്‍ എം.എസ്.എം, ഐ.ജി.എം ജില്ലാ സമിതികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ക്യാംപസ് കൊളോ ക്വിയം നവംബര്‍ 26ന് മണ്ണാര്‍ക്കാട് അല്‍ ഫായിദ ടവറില്‍ വെച്ച് നടക്കുമെന്ന് ഭാരവാ ഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.…

സ്വീപ്: തെരഞ്ഞെടുപ്പ് സന്ദേശവുമായിചിത്രങ്ങള്‍ വരച്ച് വിദ്യാര്‍ത്ഥികള്‍

പാലക്കാട് : തെരഞ്ഞെടുപ്പ് പ്രാചരണത്തിന്റെ ഭാഗമായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാ ഗത്തിന്റെ നേതൃത്വത്തില്‍ സിസ്റ്റമാറ്റിക് വോട്ടര്‍ എഡ്യൂക്കേഷന്‍ ഇലക്ടറല്‍ പാര്‍ട്ടി സിപ്പേഷ(സ്വീപ്പ്)ന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ മതിലിലും ചുമരിലും ചിത്രങ്ങ ള്‍ വരച്ച് വിദ്യാര്‍ത്ഥികള്‍. ആറ്റംസ് കോളെജ് ഓഫ് മീഡിയ ആന്‍ഡ്…

കെ.എസ്.ആര്‍.ടി.സിക്ക് 90 കോടി കൂടി അനുവദിച്ചു

മണ്ണാര്‍ക്കാട് : കെ.എസ്.ആര്‍.ടി.സിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 90.22 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 70.22 കോടി രൂപ പെന്‍ഷന്‍ വിതരണത്തിനാണ്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായമായി 20 കോ ടി രൂപയും അനുവദിച്ചു. ഈ മാസം ആദ്യം…

നിയമവിരുദ്ധ ഫ്ളെക്സുകള്‍ക്കുംബാനറുകള്‍ക്കുമെതിരെ കര്‍ശന നടപടി

പാലക്കാട് : ജില്ലയില്‍ നിയമവിരുദ്ധമായ ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ക്കൊരുങ്ങി ശുചിത്വമിഷന്‍ ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്. ഇതുവരെ നടന്ന സ്‌ക്വാഡ് പരിശോധനയില്‍ ഇത്ത രം നിയമലംഘകര്‍ക്കെതിരെ 40,000 രൂപ പിഴ ചുമത്തി. ബോര്‍ഡുകള്‍, ബാനറുകള്‍, ഹോര്‍ഡിങ്ങുകള്‍ എന്നിവ…

ഉപ ജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങില്‍ കൂട്ടത്തല്ല്; നാല് പേര്‍ക്കെതിരെ കേസ്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവത്തിന്റെ സമാപന ചടങ്ങിനിടെയുണ്ടാ യ കൂട്ടത്തല്ലില്‍ അഞ്ചോളം വിദ്യാര്‍ഥികള്‍ക്കും ഒരു അധ്യാപകനും പരിക്ക്. പടക്കം പൊട്ടിച്ചതുമായി ബന്ധിപ്പെട്ട് ചങ്ങലീരി സ്വദേശിക്കും മറ്റു മൂന്ന് അധ്യാപകര്‍ക്കു മെതിരെ മണ്ണാര്‍ക്കാട് പൊലീസ് കേസെടുത്തു. നെല്ലിപ്പുഴ നജാത്ത് സ്‌കൂളിലെ മുഖ്യ വേദിയില്‍…

ഇടവിട്ടുള്ള മഴ: ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ അതീവ ശ്രദ്ധ വേണം: മന്ത്രി വീണാ ജോര്‍ജ്

മണ്ണാര്‍ക്കാട് :ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപ്പനിയ്ക്കും എലിപ്പനി യ്ക്കുമെതിരെ അതീവ ശ്രദ്ധവേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആ രോഗ്യ വകുപ്പ് യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ആര്‍. ആര്‍.ടി., ഐ.ഡി.എസ്.പി. യോഗങ്ങള്‍ ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കാനും…

error: Content is protected !!