Month: August 2023

ഓണ കിറ്റ് നല്‍കി

കോട്ടോപ്പാടം : എ,ബി റോഡ് ശിഹാബ് തങ്ങള്‍ യൂത്ത് റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം നടത്തി.മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി റഷീദ് മുത്തനില്‍ നിര്‍വ്വഹിച്ചു.കെ.പി മജീദ്, സി. സാലിം, കെ.പി അഫ് ലഹ്, ശഫീഖ് പി.പി, അബൂബക്കര്‍, ദിയാന്‍, ശാഫി,…

സോര്‍ബിങ് ബോളുണ്ട്, പെഡല്‍കാറുണ്ട്, ഊഞ്ഞാലുണ്ട്…!ഓണാവധി ഇത്തവണ കാഞ്ഞിരപ്പുഴയില്‍ അടിച്ചുപൊളിക്കാം

കാഞ്ഞിരപ്പുഴ: ഡാം ഉദ്യാനത്തിലെത്തുന്ന കുരുന്നുകള്‍ക്ക് ആര്‍ത്തുലസ്സിക്കാന്‍ മൂന്ന് സോര്‍ബിങ് ബോളുകളും പത്ത് പെഡല്‍കാറുകളുമെത്തി. സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ അപൂര്‍വ്വമായ സോര്‍ബിങ് ബോളുകള്‍ കാഞ്ഞിരപ്പുഴ ഉദ്യാന ത്തിലെയും പ്രധാന ആകര്‍ഷണമാണ്. നേരത്തെയുണ്ടായിരുന്ന സോര്‍ബിങ് ബോളു കള്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് നശിച്ചതിനെ…

ഓണാഘോഷം സംഘടിപ്പിച്ചു

കുമരംപുത്തൂര്‍ :ബംഗ്ലാവുംപടിയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും സദ്യയുമുണ്ടാ യി. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുസ്തഫ വറോടന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്‍ സ്ട്രക്ടര്‍ ഷര്‍മിള ഒറ്റപ്പാലം, സ്റ്റാഫ് അനൂപ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓണാഘോഷവും കുടുംബമേളയും

മണ്ണാര്‍ക്കാട് : അരയന്‍കോട് എന്‍.എസ്.എസ്. കരയോഗത്തില്‍ നടന്ന ഓണാഘോഷം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കല്ലടിക്കോട് ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. കുടും ബമേള താലൂക്ക് യൂണിയന്‍ സെക്രട്ടറി രാഹുല്‍ ആര്‍.നായര്‍ ഉദ്ഘാടനം ചെയ്തു. കര യോഗം പ്രസിഡന്റ് ശശികുമാര്‍ അധ്യക്ഷനായി. സെക്രട്ടറി ഉണ്ണികൃഷ്ണന്‍…

ഉന്നത വിജയികളെഅനുമോദിച്ചു

കുമരംപുത്തൂര്‍ :കുളപ്പാടം പുലരി ക്ലബ് ആന്‍ഡ് ലൈബ്രറിയുടെ നേതൃത്വത്തില്‍ വിവിധ മത്സര പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. മണ്ണാര്‍ക്കാട് ഡിവൈഎസ്പി വി.എ.കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി. സാഹിത്യകാരന്‍ കെപിഎസ് പയ്യനെടം മുഖ്യാതിഥിയായിരുന്നു. വേ ണുഗോപാല്‍,…

ഓണാഘോഷം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട് : ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഓട്ടിസം സെന്റ റിലെ കുട്ടികള്‍ക്കായി പൂവേ പൊലി എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ അധ്യക്ഷയായി. സമഗ്രശിക്ഷാ മണ്ണാര്‍ക്കാട് ബ്ലോക്ക് പ്രൊജക്ട്…

ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷക്ക് അധികസമയം അനുവദിക്കും

മണ്ണാര്‍ക്കാട് : ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ കലാലയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ കളില്‍ മണിക്കൂറിന് ഇരുപതു മിനിട്ടു വീതം അധികസമയം അനുവദിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിലെ സര്‍വ്വകലാശാലകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടൈപ്പ് ഒന്ന് പ്രമേഹബാധിതരായ എല്ലാ വിദ്യാര്‍ഥികള്‍ക്കും…

വിസ്ഡം ടീന്‍സ്‌പേസ് കോണ്‍ഫറന്‍സ് ഒക്ടോബറില്‍

അലനല്ലൂര്‍ : വിസ്ഡം സ്റ്റുഡന്റ്‌സ്, ഗേള്‍സ് ജില്ലാ സമിതികള്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാ ര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ടീന്‍സ്‌പേസ് സെക്കന്‍ഡറി സ്റ്റുഡന്റ്‌ സ് കോണ്‍ഫറന്‍സ്’ ഒക്ടോബര്‍ 14ന് നടക്കും.ആണ്‍കുട്ടികള്‍ക്ക് മണ്ണാര്‍ക്കാട് പഴേരി പാലസ് ഓഡിറ്റോറിയത്തിലും പെണ്‍കുട്ടികള്‍ക്ക് എടത്തനാട്ടുകര എം.ബി കണ്‍വെ ന്‍ഷന്‍…

യു.ജി.എസ് ഓണാഘോഷം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്: അര്‍ബണ്‍ ഗ്രാമീണ്‍ സൊസൈറ്റി ഗോള്‍ഡ് ലോണ്‍ ഓണാഘോഷം സംഘ ടിപ്പിച്ചു മണ്ണാര്‍ക്കാട് അല്‍ഫായിദ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ഓണാഘോഷം സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം ഉദ്ഘാടനം ചെയ്തു. യു.ജി.എസ് മാനേജിങ് ഡയറക്ടര്‍ അജിത്ത് പാലാട്ട് അധ്യക്ഷനായി. പൂക്കളമത്സരം, വടംവലി, മ്യൂസിക്കല്‍ ചെയര്‍,…

നെല്ല് സംഭരണ കുടിശിക വിതരണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് ഭക്ഷ്യമന്ത്രി

മണ്ണാര്‍ക്കാട്: 2022-23 സീസണില്‍ സപ്ലൈകോ 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിച്ച തായി ഭക്ഷ്യമന്ത്രി ജി. ആര്‍. അനില്‍ അറിയിച്ചു. നെല്ല് സംഭരണ കുടിശിക വിതരണം വേഗം പൂര്‍ത്തിയാക്കും. കര്‍ഷകര്‍ക്ക് നല്‍കാനുള്ള 2070.71 കോടി രൂപയില്‍ 738 കോടി സപ്ലൈകോ…

error: Content is protected !!