കാഞ്ഞിരപ്പുഴ അണക്കെട്ട് പരിസരത്തെ സാമൂഹ്യവിരുദ്ധ ശല്ല്യം തടയാന്‍ കൈകോര്‍ത്ത് നാട്ടുകാര്‍
കാഞ്ഞിരപ്പുഴ : അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളായ ഇരുമ്പകച്ചോല-കൊര്‍ണക്കുന്ന് ഭാഗങ്ങളിലെ സാമൂഹ്യവിരുദ്ധശല്ല്യത്തിന് തടയിടാന്‍ കൈകോര്‍ത്ത് നാട്ടുകാര്‍. മണ്ണാര്‍ ക്കാട് പൊലിസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കൊര്‍ണക്കുന്ന് ഭാഗത്ത് പൊലിസ് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഡാമിന് അകത്തേക്ക് അന്യവാഹനങ്ങള്‍ പ്രവേശിക്കുന്നതും ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നതും നിരോധിച്ചാണ്…