Day: June 21, 2023

മണ്ണാര്‍ക്കാട് റൂറല്‍ ബാങ്കിന് പുതിയ ഭരണസമിതി; പി.എന്‍.മോഹനന്‍ മാസ്റ്റര്‍ പ്രസിഡന്റ്

മണ്ണാര്‍ക്കാട് : റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയിലേക്ക് സി.പി.എം പാനലിനെ എതിരില്ലാതെ തെരഞ്ഞെടുത്തു. പ്രസിഡന്റായി പി.എന്‍.മോഹനന്‍ മാസ്റ്റ റെ തെരഞ്ഞെടുത്തു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹൈസ്‌കൂളിലെ മുന്‍ പ്രധാന അധ്യാപകനുമായിരുന്നു.വൈസ് പ്രസിഡ ന്റായി റഷീദ്…

error: Content is protected !!