ആര്യമ്പാവ് കവലയില്‍ ട്രാഫിക് സിഗ്‌നല്‍ സ്ഥാപിക്കണമെന്ന് ആവശ്യം
കോട്ടോപ്പാടം : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ തിരക്കേറിയ ആര്യമ്പാവ് കവലയില്‍ സിഗ്‌നല്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. ദേശീയ പാതയില്‍ കോട്ടോപ്പാടം പഞ്ചായത്തിലെ മൂന്നും കൂടിയ കവലയാണ് ആര്യമ്പാവ്. ഇരുദിശയില്‍ ദേശീയപാതയിലുടെ വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ഒറ്റപ്പാലം ഭാഗ ത്തേക്ക് പോകേണ്ടതും ഈ…