സംസ്ഥാന അണ്ടര്‍ 15 റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: എട്ടാമത് സംസ്ഥാന അണ്ടര്‍ 15 പുരുഷ-വനിത റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ മെയ് 19,20 തിയതികളില്‍ മണ്ണാര്‍ക്കാട് ബൈപ്പാസ് റോഡിലുള്ള ബ്രിജസ് ടര്‍ഫ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ദേശീയ സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം…