Day: March 21, 2023

ശമ്പള സ്‌കെയില്‍ അനുവദിക്കുന്നില്ല; പ്രധാന അധ്യാപകര്‍ ഇന്ന് പട്ടിണി സമരം നടത്തും

മണ്ണാര്‍ക്കാട്: കേരള ഗവ.പ്രൈമറി സ്‌കൂള്‍ ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷന്റെ ആഭി മുഖ്യത്തില്‍ ഇന്ന് സംസ്ഥാനത്തെ പ്രഥമാധ്യാപകര്‍ ഔദ്യോഗിക ജോലികള്‍ നിര്‍വ്വഹി ച്ച് കൊണ്ട് തന്നെ ഉച്ചഭക്ഷണം ഉപേക്ഷിച്ച് പട്ടിണി ദിനം ആചരിക്കും.സര്‍ക്കാര്‍ പ്രൈ മറി ഹെഡ് മാസ്റ്റര്‍മാര്‍ പ്രഥമാധ്യപക തസ്തികയില്‍ വന്ന് ഒന്നര…

error: Content is protected !!