കല്ലടിക്കോട്: ജീവകാരുണ്യ പ്രവര്‍ത്തന മേഖലയില്‍ ബൃഹത്തായ പദ്ധതികളുമായി മുന്നോട്ടു പോകുന്ന സഹചാരി റിലീഫ് സെന്റര്‍ മൂന്നാം വാര്‍ഷിക ജനറല്‍ ബോഡി യോഗം മാപ്പിള സ്‌ക്കൂള്‍ ഹയാത്തുല്‍ ഇസ്ലാം മദ്‌റസയില്‍ വെച്ച് നടന്നു.പി കെ ശറഫു ദ്ദീന്‍ അന്‍വ്വരി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി കെ മുഹമ്മദ് കുട്ടി ഫൈസിയുടെ അധ്യക്ഷനായി.എസ് കെ എസ് എസ് എഫ് ജില്ലാ ജോയിന്റ് സെക്രട്ടറി സി എച്ച് അബ്ദുല്‍ ലത്തീഫ് ഫൈസി കോണിക്കഴി, സഹചാരി ജില്ലാ കണ്‍വീനര്‍ എസ് എം ഇബ്രാഹിം കരിമ്പ, ഹാമിദ് ഫൈസി ഇടക്കുറുശ്ശി, മേഖല ജനറല്‍ സെക്രട്ടറി എന്‍ എ മുഹമ്മദ് അഷ്‌റഫ് പനയംപാടം, പ്രസിഡന്റ് വി എസ് നിസാര്‍ ഫൈസി വെട്ടം , ക്ലസ്റ്റര്‍ പ്രസിഡന്റ് അജ്മല്‍ ഷഹീര്‍ ഫൈസി തുപ്പനാട്, സെക്രട്ടറി ഷമീര്‍ ഒമ്പതാം മൈല്‍, വി സി അഷ്‌റഫ് വെട്ടം എന്നിവര്‍ സംസാരിച്ചു.ജനറല്‍ സെക്രട്ടറി വി എം അബ്ദുല്‍ ഖാദര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു കോര്‍ഡിനേറ്റര്‍ കെ എ മുഹമ്മദ് ഷക്കീര്‍ ഫൈസി സ്വാഗതവും, ട്രഷറര്‍ എം എം ജാസര്‍ നന്ദിയും പറഞ്ഞു.

അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള കമ്മറ്റിക്ക് രൂപം നല്‍കി. ഭാരവാഹികള്‍: എം പി അബ്ദുല്‍ ഖാദര്‍ മുതുകാട് പറമ്പ്, പി എ മുഹമ്മദ് ഹാജി, ഹുസൈന്‍ പള്ളിയാലില്‍ ചെറുള്ളി, എന്‍ എച്ച്. സുലൈമാന്‍ നായംപാടം, സൈതലവി വാലിക്കോട് ,അസൈനാര്‍ ഹാജി ചളിര്‍ക്കാട് , ജമാല്‍ കരിമ്പനക്കല്‍ തുപ്പനാട് , വി കെ മുഹമ്മദാലി മാപ്പിള സ്‌ക്കൂള്‍, സി എസ് റാഫി മുണ്ടൂര്‍, പി എച്ച് അഷ്‌റഫ് പാറോക്കോട്ടില്‍, എന്‍ എം സുലൈമാന്‍ മാപ്പിള സ്‌ക്കൂള്‍, വിസി ഉസ്മാന്‍ കല്ലടിക്കോട്, സൈതലവി കെ മാപ്പി ളസ്‌ക്കൂള്‍ (മുഖ്യ രക്ഷാധികാരികള്‍)പി കെ ശറഫുദ്ദീന്‍ അന്‍വ്വരി തുപ്പനാട്, മുസ്ത ഫ ഫൈസി മുണ്ടൂര്‍, ശറഫുദ്ദീന്‍ ദാരിമി നായംപാടം, സി എച്ച് അബ്ദുല്‍ ലത്തീഫ് ഫൈസി കോണിക്കഴി, ഹാമിദ് ഫൈസി ചളിര്‍ക്കാട് , ഫായിസ് അന്‍വരി വാലിക്കോട് (ഉപദേ ശക സമിതി) കെ എ മുഹമ്മദ് ഷക്കീര്‍ ഫൈസി തുപ്പനാട് (കോര്‍ഡിനേറ്റര്‍)
സി കെ മുഹമ്മദ് കുട്ടി ഫൈസി ചളിര്‍ക്കാട് (പ്രസിഡന്റ്)വി എം അബ്ദുല്‍ ഖാദര്‍ പറക്കാട് (ജനറല്‍ സെക്രട്ടറി) എം എം ജാസര്‍ മാപ്പിള സ്‌ക്കൂള്‍ (ട്രഷറര്‍) കെ പി . സൈനുദ്ദീന്‍ ചളിര്‍ക്കാട്, അഷ്‌ക്കര്‍ പാലക്കല്‍ മാപ്പിളസ്‌ക്കൂള്‍,ഷരീഫ് വാലിക്കോട്, നവാസ് അലി മാപ്പിളസ്‌ക്കൂള്‍, സൈതലവി ചെറുള്ളി, അന്‍വര്‍ കല്ലടിക്കോട് (വൈസ് പ്രസിഡന്റുമാര്‍)അല്‍ഷാദ് അലി കാഞ്ഞിരാനി,അജ്മല്‍ ഷഹീര്‍ ഫൈസി തുപ്പനാട്, ഇഖ്ബാല്‍ പറക്കാട്, ഷമീര്‍ ഒമ്പതാംമൈല്‍, സൈഫുദ്ദീന്‍ മുണ്ടൂര്‍, മുബാറക് ഒമ്പതാം മൈല്‍, (ജോയിന്റ് സെക്രട്ടറിമാര്‍)റഫീഖ് പേട്ടേതൊടി ചെറുള്ളി, ഇസ്മാഈല്‍ മാപ്പിള സ്‌ക്കൂള്‍, സുബൈര്‍ മേലേമഠം,സുല്‍ത്താന്‍ മുണ്ടൂര്‍,അബ്ദുല്‍ സലാം ചെറുള്ളി, മുത്ത ലിബ് പറക്കാട്,ഖാജാ ഹുസൈന്‍ ചെറുള്ളി (പ്രവര്‍ത്തക സമിതി അംഗങ്ങള്‍).

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!