Day: February 17, 2023

പ്രതിഷേധ പ്രകടനം നടത്തി

അലനല്ലൂര്‍: കോട്ടപ്പള്ളയില്‍ ടാക്‌സി തൊഴിലാളിയെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത ഓട്ടോ ടാക്‌സി തൊഴിലാളി യൂണിയന്‍ സര്‍വീസ് നിര്‍ത്തി വെച്ച് പ്രതിഷേധ പ്രകടനം നടത്തി.എസ്ടിയു നേതാവ് കെ ടി ഹംസപ്പ ഉദ്ഘാടനം ചെയ്തു.യൂണിയന്‍ സെ ക്രട്ടറി അബൂബക്കര്‍ വെള്ളേങ്ങര അധ്യക്ഷനായി.സിപിഎം ലോക്കല്‍ സെക്രട്ടറി…

‘തപാല്‍ ഓഫീസ്’ സജ്ജീകരിച്ച് വിദ്യാര്‍ത്ഥികള്‍

അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ നാലാം ക്ലാസ്സിലെ കുട്ടികള്‍ നോക്കെ ത്താ ദൂരത്ത് കണ്ണെത്താ ദൂരത്ത് പരിസര പഠനത്തിന്റെ ഭാഗമായി സജ്ജീകരിച്ച പോസ്റ്റ് ഓഫീസ് മാതൃക ശ്രദ്ധേയമായി.പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനങ്ങള്‍ അറിയുന്നതിനാണ് തപാല്‍പ്പെട്ടിയുടെ പ്രദര്‍ശനമൊരുക്കിയത്.പ്രധാന അധ്യാപകന്‍ പി യൂസഫ് ഉദ്ഘാടനം ചെയ്തു.അധ്യാപകരായ…

വാഹന മാതൃക പ്രദര്‍ശനം നടത്തി

അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസുകാര്‍ മാന്ത്രിക വണ്ടി എന്ന യൂണിറ്റിന്റെ ഭാഗമായി വാഹനമാതൃകകളുടെ പ്രദര്‍ശനം നടത്തി.സീനിയര്‍ അസി.ഒ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.അനുപം തേജസ് ക്ലാസ്സെടുത്തു.അധ്യാപികമാരായ സി സൗമ്യ,സി ഭാഗ്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.

സ്‌കൂള്‍ ബസിന് പിന്നില്‍ കാറിടിച്ച് അപകടം

മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ കല്ലടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സ്‌കൂള്‍ ബസിന് പിന്നില്‍ കാറിടിച്ച് അപകടം.കാര്‍ യാത്രികനും ഒരു വിദ്യാര്‍ത്ഥിക്കും പരിക്കേ റ്റു.പരിക്ക് ഗുരുതരമല്ല.വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാടെയായിരുന്നു അപകടം. വിദ്യാര്‍ത്ഥികളെ കയറ്റി മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും കോട്ടോപ്പാടത്തേക്ക് പോവുകയാ യിരുന്നു സ്‌കൂള്‍…

തച്ചനാട്ടുകര പഞ്ചായത്ത്
ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു

തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതിലക്ഷ്യം വെച്ച് നടപ്പാക്കുന്ന പഠനപിന്തു ണാ സഹായ പദ്ധതിപ്രകാരം നല്‍കുന്ന ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് കെ പി എം സലീം ഫര്‍ണ്ണീച്ചര്‍ വിതരണം നിര്‍വ്വഹിച്ചു.62 വിദ്യാര്‍ത്ഥി…

അര്‍ഹര്‍ക്കെല്ലാം പട്ടയം നല്‍കാന്‍ ‘പട്ടയ മിഷന്‍’ 40000 പട്ടയങ്ങള്‍ വിതരണത്തിന് സജ്ജം

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് സ്വന്തമായി ഭൂമി എല്ലാവര്‍ക്കും ഉണ്ടാകുക, ഭൂമിക്ക് രേഖ കള്‍ ഉണ്ടാകുക എന്നത് സര്‍ക്കാരിന്റെ നയവും ലക്ഷ്യമാണ്. ഇതിന്റെ നടപ്പാക്കുന്ന തിന്റെ ഭാഗമായി സംസ്ഥാനത്ത് റവന്യൂ വകുപ്പ് പട്ടയ മിഷന്‍ നടപ്പാക്കി വരികയാണ്. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 40000 പട്ടയങ്ങള്‍…

error: Content is protected !!