തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതിലക്ഷ്യം വെച്ച് നടപ്പാക്കുന്ന പഠനപിന്തു ണാ സഹായ പദ്ധതിപ്രകാരം നല്‍കുന്ന ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു.ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് കെ പി എം സലീം ഫര്‍ണ്ണീച്ചര്‍ വിതരണം നിര്‍വ്വഹിച്ചു.62 വിദ്യാര്‍ത്ഥി കള്‍ക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.സ്ഥിരംസമിതി ചെയര്‍മാന്‍ സി പി സുബൈ ര്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എ കെ വിനോദ്,പിരാധാകൃഷ്ണന്‍,ബിന്ദു കൊങ്ങത്ത്,എം സി രമണി,ഇല്യാസ് കുന്നുംപുറത്ത്,അസിസ്റ്റന്റ് സെക്രട്ടറി എ പ്രശാന്ത്കുമാര്‍ തുടങ്ങി യവര്‍ പങ്കെടുത്തു.
