അലനല്ലൂര്‍: മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളിലെ ഒന്നാം ക്ലാസുകാര്‍ മാന്ത്രിക വണ്ടി എന്ന യൂണിറ്റിന്റെ ഭാഗമായി വാഹനമാതൃകകളുടെ പ്രദര്‍ശനം നടത്തി.സീനിയര്‍ അസി.ഒ ബിന്ദു ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.അനുപം തേജസ് ക്ലാസ്സെടുത്തു.അധ്യാപികമാരായ സി സൗമ്യ,സി ഭാഗ്യലക്ഷ്മി എന്നിവര്‍ നേതൃത്വം നല്‍കി.
