Day: February 10, 2023

ടി.നസിറുദ്ദീനെ അനുസ്മരിച്ചു

മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണി റ്റിന്റെ നേതൃത്വത്തില്‍ ടി നസിറുദ്ദീന്‍ അനുസ്മരണം സംഘടിപ്പിച്ചു. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും നടത്തി.വ്യാപാര്‍ ഭവനില്‍ ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ പതാക ഉയര്‍ത്തി.ജോണ്‍സണ്‍,ഷമീര്‍ യൂണിയന്‍,മിന്‍ഷാദ്, സിബി, കൃഷ്ണദാസ് എന്നിവര്‍ അനുസ്മരണ…

ഫുള്‍ബോഡി ചെക്കപ്പ് 499 രൂപയ്ക്ക്; ഇസിജി ഉള്‍പ്പടെ അമ്പതോളം പരിശോധനകള്‍!!!

അലനല്ലൂര്‍: വെറും 499 രൂപയ്ക്ക് ഫുള്‍ ബോഡി ചെക്കപ്പ്.അതും ഡോക്ടറുടെ കണ്‍സ ള്‍ട്ടേഷനോടു കൂടി.അലനല്ലൂരിലെ ഇഎംഎസ് മെമ്മോറിയല്‍ നീതി മെഡിക്കല്‍ ലാബ് & ഡയഗ്നോസ്റ്റിക് സെന്ററിലാണ് ചുരുങ്ങിയ ചെലവില്‍ ആരോഗ്യപരിശോധന ലഭ്യമാ ക്കുന്നത്. രോഗരഹിതമായ ജീവിത ശൈലി നിലനിര്‍ത്തുന്നതിന് പതിവായി വ്യായാമം…

ചൂട് കൂടുന്നുണ്ട്….! തീപിടിത്തത്തിനെതിരെ ജാഗ്രതയും കരുതലും വേണം

മണ്ണാര്‍ക്കാട്: വേനല്‍ച്ചൂട് ഉയരുകയും തീപിടിത്തങ്ങള്‍ വ്യാപകമാവുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നിര്‍ദേശങ്ങളുമായി ഫയര്‍ഫോഴ്‌സ്. വീടുകള്‍, സ്ഥാപ നങ്ങള്‍ എന്നിവയോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പ് പുല്ല് നിറഞ്ഞതാണെങ്കില്‍ ചുരുങ്ങിയത് അഞ്ചടിയെങ്കിലും വെട്ടി മാറ്റണം.ഫയര്‍ ലൈന്‍ പോലെ. മാലിന്യങ്ങള്‍,നാപ്കിന്‍ എന്നിവ പിറ്റ്, ഇരുമ്പ് വീപ്പ…

ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് നടത്തി

മണ്ണാര്‍ക്കാട്:യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഷട്ടില്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് ടൂര്‍ണ്ണമെന്റ് സംഘടിപ്പിച്ചു.പതിനാറ് ടീമുകള്‍ പങ്കെ ടുത്ത മത്സരത്തില്‍ രാജേഷ്, ബബ്‌ളു എന്നിവര്‍ വിന്നേഴ്‌സ് ട്രോഫിയും ശ്രീരാഗ്,അനന്തു എന്നിവര്‍ റണ്ണേഴ്‌സ് ട്രോഫിയും നേടി.തെങ്കര എന്‍ സ്‌പോട്ട് കോര്‍ട്ടില്‍ നടന്ന ടൂര്‍ണ്ണമെ…

കോട്ടോപ്പാടം സ്‌കൂളില്‍ വിജയശ്രീ തുടങ്ങി

കോട്ടോപ്പാടം:എസ്.എസ്.എല്‍.സി പരീക്ഷയില്‍ പഠന മികവോടെ നൂറുമേനി വിജയം ലക്ഷ്യമാക്കി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിജയ ശ്രീ സമഗ്ര പരിശീലന പദ്ധതിക്ക് തുടക്കമായി. വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി അധ്യക്ഷനായി.…

error: Content is protected !!