ദേശബന്ധുവിൽ സയൻസ് എക്സ്പോ സംഘടിപ്പിച്ചു.
ദേശബന്ധുവിലെ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് സയൻസ് വിഷയങ്ങളിലെ പരീക്ഷണ നിരിക്ഷണങ്ങൾ അനുഭവത്തിലൂടെ പഠിക്കാനും , കാണാനും അവസരമൊ രുക്കി കൊണ്ട് സയൻസ് എക്സ്പോ സംഘടിപ്പിച്ചു. എൽ ഈ ഡി നിർമ്മാണം ,സോപ്പ് നിർമ്മാണം ,ഇലക്ട്രോ പ്ലേറ്റിങ്ങ് , റോക്കറ്റ് നിർമ്മാണം…