തെങ്കര: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടേത് ജനവിരുദ്ധ ബജറ്റാണെന്നാരോപിച്ച് തെങ്ക ര പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പുഞ്ചക്കോട് സെന്ററില്‍ പ്രതിഷേധ സംഗമം നട ത്തി.നിയോജക മണ്ഡലം പ്രസിഡന്റ് ടി എ സലാം മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ടികെ ഫൈസല്‍ അധ്യക്ഷനായി.ഷമീര്‍ പഴേരി മുഖ്യപ്രഭാഷണം നടത്തി.വി കെ കമാല്‍, റഷീദ് കോല്‍പ്പാടം,അബു കാവുങ്ങല്‍,സി ടി അസീസ്,ലത്തീഫ് പരതുമ്മല്‍,ഷമീര്‍ മണലടി,ഹാരിസ് കോല്‍പ്പാടം,യൂസഫ് ആനിക്കാടന്‍,ജബ്ബാര്‍ മാസ്റ്റര്‍,ബാബു മുണ്ടോട ന്‍,ടി കെ റഫീഖ്,പൂക്കോയ തങ്ങള്‍,സമദ് ചേലോതില്‍,സലിം,സിദ്ദീഖ്,മമ്മു പൊതിയി ല്‍,മുഹമ്മദാലി ചോലോത്തില്‍,ഉബൈദ് മുണ്ടോടന്‍,വികെ കബീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.ടി കെ ഹംസക്കുട്ടി സ്വാഗതവും അന്‍വര്‍ നന്ദിയും പറഞ്ഞു.
