മണ്ണാര്‍ക്കാട്: സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍കാര്‍ക്ക് യാതൊരു ആനുകൂല്ല്യവും പ്രഖ്യാ പിച്ചില്ലെന്നാരോപിച്ച് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് അസോസിയേഷന്‍ മണ്ണാ ര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി പ്രകടനം നടത്തി.ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി വി ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു.അസോസിയേഷന്‍ നിയോജക മണ്ഡലം പ്രസി ഡന്റ് അച്ചന്‍ മാത്യു അധ്യക്ഷനായി.വി പ്രീത,വി പി ശശികുമാര്‍,ശിഹാബ് കുന്നത്ത്, സി മുഹമ്മദാലി,നൗഷാദ് ചേലഞ്ചേരി,എ അസൈനാര്‍,കെ ജി ബാബു,പുളിയക്കോട് ഉണ്ണികൃഷ്ണന്‍,വി സുകുമാരന്‍,ഹംസ കുറ്റിക്കാട്ടില്‍,കെ.കെ. അബൂബക്കര്‍,ചിത്രാ ഡി നായര്‍,ടി.എസ്. മോഹനകുമാരി, മോളി ലൂക്കോസ്,വി.സുഭദ്ര,വി. ഡി പ്രേംകുമാര്‍,ഇ. ദാമോദരന്‍ നമ്പീശന്‍,ഗോപി പൂന്തോട്ടത്തില്‍, ആലിക്കല്‍ ശിവദാസന്‍,ഉമ്മര്‍ കൊള മ്പന്‍,പി. ജെ.മാത്യു, രാജന്‍ നിലത്തുമ്പാര,എ.എസ്.ബഷീര്‍,മേനോന്‍ ഹരി.വി. മേനോന്‍, അബൂള്‍ അസീസ് കണ്ടമംഗലം കെ.സി.എം ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
