കാഞ്ഞിരപ്പുഴ: ഇറിഗേഷന്‍ ഓഫീസ് വളപ്പില്‍ തീപിടിത്തം.അപകടാവസ്ഥയെ തുടര്‍ന്ന് മുറിച്ചിട്ട മരത്തിനാണ് തീപിടിച്ചത്.ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരുന്നു സംഭ വം.മണ്ണാര്‍ക്കാട് നിന്നും ഫയര്‍ഫോഴ്‌സെത്തി തീയണച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!