Month: February 2023

സ്‌കൂള്‍ പത്രം പ്രകാശനം ചെയ്തു

മണ്ണാര്‍ക്കാട് : മുണ്ടേക്കരാട് ജി.എല്‍.പി സ്‌കൂള്‍ ‘ശലഭം’ സ്‌കൂള്‍ പത്രം തപസ്യ കലാ സാഹിത്യവേദി പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് മുരളി മാസ്റ്റര്‍ സ്‌കൂള്‍ ലീഡര്‍ ഫാത്തിമ ഫൈഹക്ക് നല്‍കി പ്രകാശനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡന്റ് വി. അബ്ദുല്‍ സലാം…

കാഞ്ഞിരപ്പുഴ നേര്‍ച്ച മതമൈത്രിയുടെ മകുടോദാഹരണം: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാഞ്ഞിരപ്പുഴ: മതമൈത്രിയുടെ മകുടോദാഹരണമാണ് കാഞ്ഞിരപ്പുഴ നേര്‍ച്ചയെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.കാഞ്ഞിരപ്പുഴ നേര്‍ച്ച ഉദ്ഘാടനം ചെ യ്യുകയായിരുന്നു അദ്ദേഹം.ഉത്സവങ്ങളും ഉറൂസുകളും പള്ളിപ്പെരുന്നാളുകളുമെല്ലാം ഒരുമയുടെ സന്ദേശമാണ് നല്‍കുന്നത്.ചന്ദനക്കുറിയും കുരിശുമാലയും നിസ്‌കാര തഴമ്പും സംഗമിക്കുന്ന പൂങ്കാവനങ്ങളാണ് നിര്‍മിക്കേണ്ടത്. ജാതിയും മതവും നോക്കാതെ സഹായം…

കാട്ടാന – കടുവ കണക്കെടുപ്പ് ആരംഭിക്കുന്നു

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീല്‍ഡ്തല പരി ശോധന മേയ് 17 മുതല്‍ 19 വരെ നടത്താനും വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രില്‍ ആദ്യവാരം നടത്താനും തീരുമാനിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. വനം വകുപ്പ് മേധാവി…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിനിയോഗം വേഗത്തിലാക്കണം:ജില്ലാ വികസന സമിതി യോഗം

പാലക്കാട്: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ധനവിനിയോഗം വേഗത്തി ലാക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ.എസ് ചിത്ര ജില്ലാ വികസന സമിതി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. തദ്ദേശ സ്ഥാപനങ്ങളുടെ ധനവിനിയോഗ പുരോഗതി വിലയിരുത്ത ല്‍, ഹരിതകേരളം, ലൈഫ്-ആര്‍ദ്രം മിഷന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം…

കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന് ഇനി സൂപ്പര്‍ ഫാസ്റ്റും; മാര്‍ച്ചില്‍ സര്‍വീസ് തുടങ്ങും

തിരുവനന്തപുരം: കെഎസ്ആര്‍ടിസി- സ്വിഫ്റ്റിന് വേണ്ടിയുള്ള സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ എത്തിതുടങ്ങി. 131 സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ ആദ്യത്തേത് ബംഗുളുരുവില്‍ നിന്നും കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ആസ്ഥാനത്ത് എത്തി. മാര്‍ച്ച് 15 തീയതിയോട് കൂടി ബാ ക്കി മുഴുവന്‍ ബസുകളും എത്തിച്ചേരും.ഈ ബസുകള്‍ ട്രയല്‍ റണ്ണും,…

വേനൽക്കാലത്ത് തീപിടിത്തമുണ്ടാകാതിരിക്കാനും പൊള്ളലേൽക്കാതിരിക്കാനും ശ്രദ്ധിക്കുക: മന്ത്രി വീണാ ജോർജ്

മണ്ണാര്‍ക്കാട്: സംസ്ഥാനത്ത് ചൂട് വർധിക്കുന്ന സാഹചര്യത്തിൽ എല്ലാവരും ശ്രദ്ധിക്ക ണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തീപിടിത്തം മൂലമുള്ള പൊള്ളലേൽക്കാൻ സാധ്യത കൂടുതലാണ്. പലപ്പോഴും അശ്രദ്ധയാണ് തീപിടിത്തത്തിന് കാരണം. സംസ്ഥാ നത്ത് പല സ്ഥലങ്ങളിൽ നിന്നും ചെറുതും വലുതുമായ തീപിടിത്തങ്ങൾ മൂലം…

യൂത്ത് കോണ്‍ഗ്രസിന്റെ സൗജന്യമരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും നാളെ

അലനല്ലൂര്‍:യൂത്ത് കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന സൗജന്യ മരുന്ന് വിതരണവും മെഡിക്കല്‍ ക്യാമ്പും നാളെ രാവിലെ 10 മുതല്‍ കണ്ണംകുണ്ട് റോഡിലെ അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി പരിസരത്ത് നടക്കും. അലനല്ലൂ രിലെ നാഗാര്‍ജ്ജുന ആയുര്‍വേദ ഏജന്‍സി,സുധര്‍മ്മ ലാബോറട്ടറി,കെഎം ഒപ്റ്റിക്കല്‍…

വാദ്യപ്രവീണ പുരസ്‌കാരം പനമണ്ണ ശശിക്ക്

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പൂരാഘോഷക മ്മിറ്റി നല്‍കിവരുന്ന ഈ വര്‍ഷത്തെ ആലിപ്പ റമ്പ് ശിവരാമ പൊതുവാളുടെ സ്മരണാര്‍ഥമുള്ള വാദ്യപ്രവീണ പുരസ്‌കാരം തായമ്പക കലാകാരന്‍ പനമണ്ണ ശശിക്ക്.25,000 രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാ ണ് പുരസ്‌കാരം.പൂരാഘോഷ കമ്മിറ്റി മുന്‍ പ്രസിഡന്റ് പരേതനായ കൊറ്റിയോട് ബാല…

മണ്ണാര്‍ക്കാട്‌ പൂരം ഫെബ്രുവരി 28 മുതല്‍;വലിയാറാട്ട് മാര്‍ച്ച് ആറിന്

മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരം ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് ഏഴ് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് പൂരാഘോഷ കമ്മിറ്റി പ്രസിഡന്റ് കെ സി സച്ചിദാനന്ദന്‍,ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഉത്സവകേരളത്തിന്റെ…

സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി

അഗളി: കോട്ടത്തറ ഗവ.ട്രൈബല്‍ ആശുപത്രിയും അഗളി സാമൂഹിക ആരോഗ്യ കേന്ദ്രവും സംയുക്തമായി ആര്‍സിസി കഞ്ചിക്കോടിന്റെ സഹകരണത്തോടെ അട്ടപ്പാടിയില്‍ സൗജന്യ കാന്‍സര്‍ നിര്‍ണയ ക്യാമ്പ് നടത്തി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന്‍ ഉദ്ഘാടനം ചെയ്തു.അഗളി സിഎച്ച്‌സി സൂപ്രണ്ട് ഡോ. ജോജോ ജോണ്‍ അധ്യക്ഷനായി.കോട്ടത്തറ…

error: Content is protected !!