Day: January 29, 2023

മുസ്ലിം ലീഗ് ജില്ലാ സമ്മേളനം ഫെബ്രുവരി 24 മുതല്‍

മണ്ണാര്‍ക്കാട്: ‘ഏഴരപ്പതിറ്റാണ്ടിന്റെ അഭിമാനം ‘ എന്ന പ്രമേയത്തില്‍ മുസ്ലിം ലീഗ് അം ഗത്വ കാമ്പയിന്റെ ഭാഗമായി ത്രിദിന ജില്ലാ സമ്മേളനം ഫെബ്രുവരി 24,25,28 തീയതിക ളില്‍ നടത്താന്‍ ജില്ലാ നേതൃയോഗം തീരുമാനിച്ചു.നിലവിലുള്ള കൗണ്‍സില്‍ മീറ്റ് 24 ന് വൈകുന്നേരം 3 മണിക്ക്…

ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ഹെല്‍ത്ത് കാര്‍ഡും ശുചിത്വവും പരിശോധിക്കും

മണ്ണാര്‍ക്കാട്: ഫെബ്രുവരി ഒന്നുമുതല്‍ സംസ്ഥാനത്ത് നടപ്പിലാക്കുന്ന ‘കേരളം സുരക്ഷി ത ഭക്ഷണ ഇടം’ പദ്ധതിയുടെ ഭാഗമായി ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാ ക്കും. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പുറമേ ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്‌ പെക്ടര്‍മാരും പരിശോധനകളുടെ ഭാഗമാകും. പൊതുജനാരോഗ്യം മുന്‍നിര്‍ത്തി…

കോട്ടോപ്പാടത്ത് കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു;ഹൃദയാഘാതമെന്ന് നിഗമനം

കോട്ടോപ്പാടം : പഞ്ചായത്തിലെ മേക്കളപ്പാറ കുന്തിപ്പാടത്തിന് സമീപം മുപ്പതേക്കറില്‍ വീട്ടുവളപ്പിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തു.ഏകദേശം നാല് വയസ്സ് പ്രായം മതിക്കുന്ന ആണ്‍പുലിയാണ് കൂടിന്റെ ഇരുമ്പുവലയുടെ കണ്ണികളില്‍ കൈ കൂടുങ്ങി യതിനെ തുടര്‍ന്ന് രക്ഷപ്പെടാനാകാതെ ചത്തത്.ആറ് മണിക്കൂറോളം മുറിവിന്റെ വേദ നപേറിയാണ്…

error: Content is protected !!