മീന്‍വല്ലം പ്രദേശത്ത്
വഴിവിളക്കുകള്‍ സ്ഥാപിച്ചു
കല്ലടിക്കോട് : കരിമ്പ പഞ്ചായത്തിലെ മീന്‍വല്ലം,തുടിക്കോട് പ്രദേശങ്ങളില്‍ തെരുവ് വിളക്കുകള്‍ തെളിഞ്ഞു.നബാര്‍ഡ് മീന്‍വല്ലം നീരുറവ അധിഷ്ഠിത നീര്‍ത്തട വികസന പദ്ധതിയിലുള്‍പ്പെടുത്തി പാലക്കാട് പീപ്പിള്‍സ് സര്‍വ്വീസ് സൊസൈറ്റിയുടെ മേല്‍നോട്ട ത്തിലാണ് വഴിവിളക്കുകള്‍ സ്ഥാപിച്ചത്.68 വിളക്കുകള്‍ക്കായി 125800 രൂപയാണ് ചെല വഴിച്ചത്.കെ ശാന്തകുമാരി എംഎല്‍എ…