Day: December 22, 2022

മിന്‍ഹാജുസുന്ന പദയാത്ര നടത്തി

കാരാകുര്‍ശ്ശി: എസ് എസ് എഫ് അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് വലിയട്ട മിന്‍ ഹാജുസുന്ന ദഅവ സെക്ടര്‍ പദയാത്ര നടത്തി.വലിയട്ടയില്‍ നിന്നും ആരംഭിച്ച പദയാ ത്രക്ക് ബഷീര്‍ അഹ്‌സനി, അബ്ദുസമദ് സഅദി,നിഅമത്തുള്ള അഹ്‌സനി, നൗഫല്‍ അഹ്‌സനി, ഷെഫീക്ക് അലി റഹ്മാനി തുടങ്ങിയവര്‍ ഫ്‌ലാഗ് ഓഫ്…

മണ്ണാര്‍ക്കാട്ട് സെവന്‍സ് ആരവം;
അഖിലേന്ത്യ സെവന്‍സ് ഫുട്‌ബോള്‍
ടൂര്‍ണ്ണമെന്റ് തുടങ്ങി

മണ്ണാര്‍ക്കാട്:ഫുട്‌ബോള്‍ അസോസിയേഷന്‍ ഒരുക്കുന്ന പത്താമത് മുല്ലാസ് വെഡ്ഡിംഗ് സെന്റര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ആശുപത്രിപ്പടിയിലെ ഒ എം ഷുഹൈബ് സ്മാരക സ്‌റ്റേഡിയത്തില്‍ ഗംഭീര തുടക്കം.ലോക ഫുട്‌ബോള്‍ ആവേ ശമണയും മുമ്പേ മണ്ണാര്‍ക്കാടിനെ വീണ്ടും കാല്‍പ്പന്ത് കളിയുടെ ആവേശത്തിലേക്ക് ആനയിക്കുകയാണ് വിദേശ…

error: Content is protected !!