Day: December 3, 2022

കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു

ഷോളയൂര്‍: അട്ടപ്പാടിയില്‍ വീണ്ടും കാട്ടാന ആക്രമണം.ഷോളയൂര്‍ ഊത്തുക്കുഴി ഊരിലെ ലക്ഷ്മണന്‍ (45) ആണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ യോടെയായിരുന്ന സംഭവം.ആനയുടെ ശബ്ദം കേട്ട് വീടിന് പുറത്തി റങ്ങിയപ്പോഴായിരുന്നു ആക്രമണം.കുറച്ച് ദിവസങ്ങളായി പ്രദേശ ത്ത് കാട്ടാനയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.രാവിലെ ശുചിമുറി യിലേകക് പോകാന്‍ വീടിന് പുറത്തിറങ്ങിയപ്പോഴായാണ്…

error: Content is protected !!