Month: October 2022

ദഅവാ സംഗമം
നടത്തി

അലനല്ലൂര്‍: ഡിസംബര്‍ അവസാനവാരം കോഴിക്കോട് നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമാ യി കെ.എന്‍.എം. പാലക്കാഴി ഖാദിമുല്‍ ഇസ്ലാം പുത്തന്‍ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി ദഅവാ സംഗമം നടത്തി.മണ്ഡലം ദഅവാ ചെയര്‍ മാന്‍ കെ.സെക്കീര്‍ ഹുസൈന്‍ അന്‍സാരി ഉദ്ഘാടനം…

യുവാവിനെ കാണ്മാനില്ല

ഒറ്റപ്പാലം: വാണിയംകുളം പനയൂര്‍ കരുമന്‍തോട്ടത്തില്‍ വീട്ടില്‍ നാരായണന്റെ മകന്‍ ശിവനാരായണനെ (38) ഓഗസ്റ്റ് 12 മുതല്‍ കാണ്മാനില്ല. വലത് കണ്‍പുരികത്തിനരികില്‍ മുറിക്കലയും ഇടത് കണ്‍പുരികത്തിനരികെ കാക്കപുള്ളിയും ഉണ്ട്. ഉയരം 165 സെ. മീറ്റര്‍. കറുത്ത തലമുടി. ഇരുനിറം. സാധാരണ ഫുള്‍കൈ ഷര്‍ട്ടും…

ജെസിഐ പാലക്കാടിന്
ഇരട്ട പുരസ്‌കാരം

പാലക്കാട് : പാലക്കാട്,കോഴിക്കോട്,മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ജെസിഐ മേഖല 21ലെ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള പുരസ്‌കാരം ജെസിഐ പാലക്കാടിന് ലഭിച്ചു.സാമൂഹ്യ സേവനം,വ്യക്തിത്വ വികസനം,സംരഭകത്വം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം. മികച്ച രണ്ടാമത്തെ പ്രസിഡന്റിനുമുള്ള പുരസ്‌കാരം ജെസിഐ പാലക്കാട്…

അനധികൃത വാഹനപാര്‍ക്കിംഗ്: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

മണ്ണാര്‍ക്കാട് : നഗരസഭാ കാര്യാലയത്തിന്റെ പിറകിലുള്ള കൊടു വാളിക്കുണ്ട് റോഡിന്റെ ഇരുവശത്തുമുള്ള അനധികൃത വാഹന പാര്‍ക്കിംഗിനെതിരെ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതി ഷേധിച്ച് ജനകീയ കൂട്ടായ്മ കൊടുവാളിക്കുണ്ട് റോഡ് ഉപരോധിച്ചു. നൂറ് കണക്കിന് കുടുംബങ്ങള്‍ തിങ്ങിപാര്‍ക്കുന്ന പ്രദേശത്തക്കുള്ള വഴിയോരത്ത് വാഹനങ്ങള്‍ അനധികൃതമായി നിര്‍ത്തിയിടു…

ഭവാനിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

അഗളി:അട്ടപ്പാടി ചാവടിയൂരിൽ ഭവാനി പുഴയിൽ കുളിക്കാനിറ ങ്ങിയ യുവാവ് മുങ്ങിമരിച്ചു. പാലക്കാട് നല്ലേപ്പിള്ളി സ്വദേശി സുരേഷ് (45) ആണ് മരിച്ചത്. ബുധനാഴ്ച്ചയാണ് വൈകിട്ടാണ് സംഭവം. ചാവടിയൂർ ബേക്കറിയിൽ കഴിഞ്ഞ മൂന്ന് വർഷമായി ജോലി ചെയ്ത് വരികയായിരുന്നു. സുരേഷിന് അപസ്മാര രോഗമു ണ്ടായിരുന്നതായി…

നിര്യാതയായി

തച്ചമ്പാറ: എടായ്ക്കൽ പൊന്നങ്കോട് പരേതനായ മുൻ എം.എൽ.എ എ.പി ഹംസ യുടെ ഭാര്യ സൈനബ ഹജ്ജുമ്മ(86) നിര്യാതയായി. ഖബറടക്കം നാളെ (വ്യാഴം) ഉച്ചക്ക് രണ്ടു മണിക്ക് എടായ്ക്കൽ മഹല്ല് ഖബർസ്ഥാനിൽ.മക്കൾ:മുഹമ്മദ്ബഷീർ ( പരേതന്‍), അബ്ദുൾ ലത്തീഫ് (പരേതന്‍),സുഹ്‌റ, മൈമൂന,ശൈഖ് അബ്ദുല്ല, ആയിഷ…

എംഇഎസ് ചാമ്പ്യന്മാരായി

മണ്ണാര്‍ക്കാട്: കോട്ടോപ്പാടം ഷട്ടില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മണ്ണാര്‍ക്കാട് ഉപജില്ലാ സ്‌കൂള്‍ ഗെയിംസില്‍ ഷട്ടില്‍ ബാഡ്മി ന്റണ്‍ മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ചാമ്പ്യന്മാരായി.അണ്ടര്‍ 14 ബോയ്‌സ്,ഗേള്‍സ് വിഭാഗത്തി ലും അണ്ടര്‍ 17 ഗേള്‍സ്,അണ്ടര്‍ 19 ബോയ്‌സ്…

നവീകരിച്ച റോഡ് നാടിനു സമര്‍പ്പിച്ചു

അലനല്ലൂര്‍: എം.എല്‍.എ ഫണ്ടില്‍ നിന്നും 4.90 ലക്ഷം രൂപ വിനി യോഗിച്ച് നവീകരിച്ച കൊന്നാരം തോണൂരന്‍കുളമ്പ് പള്ളി റോഡ് നാടിനു സമര്‍പ്പിച്ചു.അഡ്വ.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എം.കെ ബക്കര്‍ അധ്യക്ഷത വഹിച്ചു. റഷീദ് ആലായന്‍, തെക്കന്‍ മാനു, സാദിഖ്…

സ്വതന്ത്ര കര്‍ഷക സംഘം പ്രതിഷേധ ധര്‍ണ്ണ വിജയിപ്പിക്കും

മണ്ണാര്‍ക്കാട്: നവംബര്‍ ഒന്നിന് മണ്ണാര്‍ക്കാട് സംഘടിപ്പിക്കുന്ന സ്വത ന്ത്ര കര്‍ഷക സംഘം പ്രതിഷേധ ധര്‍ണ്ണ വന്‍ വിജയമാക്കാന്‍ മണ്ണാര്‍ ക്കാട് ചേര്‍ന്ന മണ്ണാര്‍ക്കാട്, കോങ്ങാട് നിയോജക മണ്ഡലങ്ങളിലെ സ്വതന്ത്ര കര്‍ഷക സംഘം പ്രവര്‍ത്തകരുടെ സംയുക്ത യോഗം തീരുമാനിച്ചു.സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍…

മനുഷ്യ-വന്യജീവി സംഘര്‍ഷം
ലഘൂകരിക്കാന്‍ കൂടുതല്‍
ആര്‍ആര്‍ടികള്‍ അനുവദിക്കണം
:കെഎഫ്പിഎ ജില്ലാ സമ്മേളനം

മലമ്പുഴ: മനുഷ്യ-വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന് പു തിയ ദ്രുതകര്‍മ്മ സേനകള്‍ രൂപീകരിക്കണമെന്ന് കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 47-ാമത് ജില്ലാ സമ്മേളനം ആ വശ്യപ്പെട്ടു.പഞ്ചായത്ത് തലത്തില്‍ ലൈസണ്‍ ഓഫീസറെ നിയമി ക്കണം.ജീവനക്കാരുടെ പുനര്‍വിന്യാസം നടപ്പിലാക്കുക,പുതിയ സ്‌റ്റേഷനുകള്‍ അനുവദിക്കുക,അഞ്ച് വര്‍ഷം തികഞ്ഞ…

error: Content is protected !!