പാലക്കാട് : പാലക്കാട്,കോഴിക്കോട്,മലപ്പുറം ജില്ലകള്‍ ഉള്‍പ്പെടുന്ന ജെസിഐ മേഖല 21ലെ ഏറ്റവും മികച്ച ചാപ്റ്ററിനുള്ള പുരസ്‌കാരം ജെസിഐ പാലക്കാടിന് ലഭിച്ചു.സാമൂഹ്യ സേവനം,വ്യക്തിത്വ വികസനം,സംരഭകത്വം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തന ങ്ങള്‍ കണക്കിലെടുത്താണ് അംഗീകാരം.

മികച്ച രണ്ടാമത്തെ പ്രസിഡന്റിനുമുള്ള പുരസ്‌കാരം ജെസിഐ പാലക്കാട് പ്രസിഡന്റ് സമീറ നാസറിനും ലഭിച്ചു.കോഴിക്കോട് നടന്ന മേഖല സമ്മേളനത്തില്‍ മേഖല അധ്യക്ഷന്‍ രാകേഷ് മേനോ നില്‍ നിന്നും പുരസ്‌കാരം സമീറ നാസര്‍ ഏറ്റുവാങ്ങി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!