തച്ചമ്പാറ: എടായ്ക്കൽ പൊന്നങ്കോട് പരേതനായ മുൻ എം.എൽ.എ എ.പി ഹംസ യുടെ ഭാര്യ സൈനബ ഹജ്ജുമ്മ(86) നിര്യാതയായി. ഖബറടക്കം നാളെ (വ്യാഴം) ഉച്ചക്ക് രണ്ടു മണിക്ക് എടായ്ക്കൽ മഹല്ല് ഖബർസ്ഥാനിൽ.മക്കൾ:മുഹമ്മദ്ബഷീർ ( പരേതന്‍), അബ്ദുൾ ലത്തീഫ് (പരേതന്‍),സുഹ്‌റ, മൈമൂന,ശൈഖ് അബ്ദുല്ല, ആയിഷ മരുമക്കൾ: ജമീല കൊമ്പം,എ.പി ഇബ്രാഹിം (എടായ്ക്കൽ മഹല്ല് പ്രസിഡന്റ്),സുബൈദ പുലാപ്പറ്റ,അബ്ദു കുറുവണ്ണ ( പരേതന്‍),ഷെമി പാലക്കാട്‌, ശംസുദ്ധീൻ കോയമ്പത്തൂർ

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!