Month: October 2022

പൈതൃകം കള്‍ച്ചര്‍ & ചാരിറ്റി ട്രസ്റ്റ്
സാന്ത്വനം പദ്ധതി തുടങ്ങുന്നു

മണ്ണാര്‍ക്കാട്: സാമ്പത്തിക അവശത അനുഭവിക്കുന്നവര്‍ക്ക് മാസം തോറും ആയിരം രൂപ നല്‍കുന്ന സാന്ത്വനം പദ്ധതിയ്ക്ക് പൈതൃകം കള്‍ച്ചര്‍ ആന്‍ഡ് ചാരിറ്റി ട്രസ്റ്റ് തുടക്കം കുറിക്കുന്നതായി ഭാരവാഹി കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.കാഞ്ഞിരപ്പുഴ പഞ്ചായ ത്തിലെ തെരഞ്ഞെടുക്കപ്പെട്ട 101 പേര്‍ക്കാണ് സാമ്പത്തിക സഹാ…

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

കാരാകുര്‍ശ്ശി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജന്‍മദിനാഘോഷ ത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി കരിമ്പ മണ്ഡലം കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.വാഴേമ്പുറം വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ക്യാമ്പ് ജില്ലാ സെക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം അധ്യക്ഷന്‍ രവി അടിയത്ത്…

കേരള നോളജ് എക്കണോമി മിഷന്‍ 13,288 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി

മണ്ണാര്‍ക്കാട്: കേരളത്തിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകര്‍ ക്ക് നൈപുണ്യ പരിശീലനം നല്‍കി തൊഴില്‍ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ ആരംഭിച്ച കേരള നോളജ് എക്കണോമി മിഷന്‍ ആദ്യ വര്‍ ഷം പകുതി പിന്നിടുമ്പോള്‍ 13,288 പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കി. 30,000 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍…

അട്ടപ്പാടിയില്‍ 15 കോടിയുടെ ആയുഷ് ഇന്റര്‍ഗ്രേറ്റഡ് ആശുപത്രി

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ആയുഷ് മേഖലയില്‍ 97.77 കോടി രൂപയുടെ വികസന പദ്ധതികള്‍ ഈ വര്‍ഷം നടപ്പിലാക്കും. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ആയുര്‍വേദം, ഹോമിയോപതി ഉള്‍പ്പെ ടെയുള്ള ആയുഷ് മേഖലയില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് വരുത്തിയിരിക്കുന്നത്.പുതിയ പദ്ധതികളായി നിലവിലുള്ള 240 യൂണിറ്റുകള്‍ക്ക് പുറമേ പുതുതായി…

സമ്മതിദാനവകാശം കൂടുതല്‍ തവണ വിനിയോഗിച്ച വയോജനങ്ങളെ ജില്ലാ കലക്ടര്‍ ആദരിച്ചു

പാലക്കാട്: ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കൂടുതല്‍ തവണ സമ്മതിദാനാവകാശം വിനിയോഗിച്ച മുതിര്‍ന്ന വയോജനങ്ങളെ ജില്ലാ കലക്ടറുടെ ചേംബറില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ആദ രിച്ചു. പൊന്നാടയണിച്ചാണ് ഇവരെ ആദരിച്ചത്. രാജ്യത്ത് 1951-52 ല്‍…

കാലിക്കറ്റ് വിദൂരവിദ്യാഭ്യാസ വിഭാഗത്തില്‍ യു.ജി, പി.ജി. പ്രവേശനം

മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗം വഴി 2022-23 വര്‍ഷത്തെ ബിരുദ-ബിരുദാനന്തര കോഴ്‌സു കളിലേക്ക് ഉടന്‍ അപേക്ഷ ക്ഷണിക്കും. അഫ്‌സല്‍- ഉല്‍-ഉലമ, സോഷ്യോളജി, എക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്,ഫിലോസഫി,ബിബിഎ,ബി.കോം എന്നീ എട്ടു ബിരുദ കോഴ്‌സുകളിലേക്കും അറബിക്, സോഷ്യോളജി, എ ക്കണോമിക്‌സ്,ഹിന്ദി,ഹിസ്റ്ററി,ഫിലോസഫി,പൊളിറ്റിക്കല്‍ സയ…

ബൈത്തുറഹ് മക്ക് കട്ടില വെച്ചു

കോട്ടോപ്പാടം:കൊടക്കാട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് സമദ് മേലേതില്‍ അധ്യക്ഷനായി. ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി മാരായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി…

താലൂക്ക് വികസന സമിതി യോഗം ചേര്‍ന്നു

മണ്ണാര്‍ക്കാട്: നെല്ലിപ്പുഴ കവലയിലെ ഗാന്ധി പ്രതിമ ഈ മാസം പ ത്തിനകം മാറ്റി പുതിയ പ്രതിമ സ്ഥാപിക്കും.അഡ്വ.എന്‍ ഷംസു ദ്ദീന്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീ ര്‍ ഇക്കാര്യം അറിയിച്ചത്.…

രക്തദാന ക്യാമ്പ് നടത്തി

മണ്ണാര്‍ക്കാട്: ദേശീയ രക്തദാനദിനത്തോടനുബന്ധിച്ച് സേവ് മണ്ണാര്‍ ക്കാടും ബിഡികെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയും സംയുക്തമാ യി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടി പ്പിച്ചു.നഗരസഭാ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെ യ്തു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി…

കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചു

ചെന്നൈ: സംസ്ഥാന രാഷ്ട്രീയത്തിലെ തലമുതിര്‍ന്ന നേതാക്കളി ലൊരാളും സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടി യേരി ബാലകൃഷ്ണന്‍ (68) അന്തരിച്ചു.അര്‍ബുദ ബാധിതനായി ഏറെ നാളായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായി രുന്നു.രണ്ട് മാസം മുമ്പാണ് ആരോഗ്യനില വീണ്ടും വഷളായത്.2011-16 കാലയളവില്‍ കേരളത്തിലെ…

error: Content is protected !!