മണ്ണാര്‍ക്കാട്: ദേശീയ രക്തദാനദിനത്തോടനുബന്ധിച്ച് സേവ് മണ്ണാര് ക്കാടും ബിഡികെ മണ്ണാര്‍ക്കാട് താലൂക്ക് കമ്മിറ്റിയും സംയുക്തമാ യി താലൂക്ക് ആശുപത്രി ബ്ലഡ് ബാങ്കില്‍ രക്തദാന ക്യാമ്പ് സംഘടി പ്പിച്ചു.നഗരസഭാ ചെയര്മാന് സി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെ യ്തു.ആശുപത്രി സൂപ്രണ്ട് ഡോ.എന്‍.എന്‍ പമീലി സേവ് മണ്ണാര്‍ക്കാട് ചെയര്മാന് ഫിറോസ് ബാബു,വൈസ് ചെയര്മാന് അസ്ലം അച്ചു, സേവ് ബിഡികെ കോ ഓര്‍ഡിനേറ്റര്‍മാരായ ദീപിക,സബീന,സുഹ്റ കാരാട്ട്,ഷീബ,സുനൈറ,പ്രമോദ് കല്ലടിക്കോട്,സന്തോഷ്, ആഷിദ്, റംഷാദ്,ഉമ്മര്‍ ഒറ്റകത്ത്,സഹീര്‍,ഫക്രുദ്ദീന്‍,ജിഫ്രി,ഷൗക്കത്ത് കെ പിഎം,രാഹുല്‍,പ്രദീപ്,ബ്ലഡ് ബാങ്ക് ടെക്നിക്കല്‍ ഇന്‍ചാര്‍ജ്ജ് ജസീം മുബാറക്,നഴ്സിംഗ് ഓഫീസര്‍ രാധിക,ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ മുഹിനുദ്ദീന്‍ എന്നിവര്‍ നേതൃത്വം നല്കി.35 പേര് രക്തദാനം നടത്തി.