കോട്ടോപ്പാടം:കൊടക്കാട് ശാഖാ മുസ്‌ലിം ലീഗ് കമ്മിറ്റി നിര്‍മ്മിച്ചു നല്‍കുന്ന ബൈത്തുറഹ്മയുടെ കട്ടില വെക്കല്‍ കര്‍മ്മം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊടക്കാട് നിര്‍വ്വഹിച്ചു. ശാഖാ പ്രസിഡന്റ് സമദ് മേലേതില്‍ അധ്യക്ഷനായി. ജില്ലാ മുസ് ലിം ലീഗ് സെക്രട്ടറി മാരായ അഡ്വ.ടി.എ സിദ്ദീഖ്, കല്ലടി അബൂബക്കര്‍, ബ്ലോക്ക് പഞ്ചായ ത്ത് മെമ്പര്‍ ബഷീര്‍ തെക്കന്‍, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് പാറശ്ശേരി ഹസന്‍, മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മുനീര്‍ തളിയില്‍, സി.കെ മുഹമ്മദ്, എന്‍. മുഹമ്മദലി, എന്‍.കെ മുഹമ്മദാ ലി, വാര്‍ഡ് മെമ്പര്‍മാരായ കെ.ടി അബ്ദുല്ല, സി.കെ സുബൈര്‍, ശാ ഖാ ലീഗ് സെക്രട്ടറി വി.കെ അലി, പ്രസിഡന്റ് സലിം നാലകത്ത്, റഫീഖ് മാനി, ട്രഷറര്‍ വി.കെ ബഷീര്‍, സി.പി മുഹമ്മദ് റഫീഖ്, എം. അബ്ദുന്നാസര്‍, എം. മുനീര്‍, സി.കെ അബി, റഫീഖ് നാലകത്ത്, വി.കെ മുസ മുസ് ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!