കാരാകുര്‍ശ്ശി: പ്രധാന മന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷ ത്തോടനുബന്ധിച്ച് ബിജെപി നടത്തുന്ന സേവാപാക്ഷികത്തിന്റെ ഭാഗമായി കരിമ്പ മണ്ഡലം കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി.വാഴേമ്പുറം വിദ്യാനികേതന്‍ സ്കൂളില്‍ നടന്ന ക്യാമ്പ് ജില്ലാ സെക്രട്ടറി ബി മനോജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം അധ്യക്ഷന്‍ രവി അടിയത്ത് അധ്യക്ഷനായി.സംസ്ഥാന സമിതി അംഗം എ സുകുമാര ന് മുഖ്യാതിഥിയായിരുന്നു.ഡോ.ധന്യാ മോള് മാത്യു ക്യാമ്പിലെത്തി യവരെ പരിശോധിച്ചു.സെക്രട്ടറിമാരായ പി ജയരാജ് സ്വാഗതവും അനൂപ് തൊട്ടിയില്‍ നന്ദിയും പറഞ്ഞു.