Month: October 2022

ആത്മീയ ചൂഷണത്തിനെതിരെ ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കണം

അലനല്ലൂര്‍: മനുഷ്യസമൂഹത്തിന് അപമാനമായ നരബലിയും മന്ത്ര വാദവും പോലെയുള്ള ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ ജാതി മത ഭേദമന്യേ ജനകീയ കൂട്ടായ്മകള്‍ രൂപീകരിക്കണമെന്ന് കെ.എന്‍.എം. എടത്തനാട്ടുകര മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.മതത്തെ മറയാ ക്കി നടത്തപ്പെടുന്ന തട്ടിപ്പുകളെ തടയാന്‍, കുറ്റമറ്റ നിയമം ആവിഷ്‌ കരിക്കാന്‍ സര്‍ക്കാര്‍…

സി എച്ച് പ്രതിഭാ ക്വിസ് ഉപജില്ലാതല മത്സരം ശ്രദ്ധേയമായി

മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രി സി.എച്ച്.മുഹമ്മദ് കോയയുടെ സ്മര ണാര്‍ത്ഥം കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാ ഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിക്കുന്ന പ്രതിഭാ ക്വിസ് സീസണ്‍ നാല് ഉപജില്ലാ തല മത്സരം വിദ്യാര്‍ത്ഥി പങ്കാളിത്തത്തി ലും സംഘാടന മികവിലും ശ്രദ്ധേയമായി. നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍…

ആഗോള കൈകഴുകല്‍ ദിനാചരണംജില്ലാ തല ഉദ്ഘാടനം നടന്നു

പാലക്കാട് : ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ആഗോള കൈകഴുകല്‍ ദിനാചരണം ജില്ലാതല ഉദ്ഘാടനം പാലക്കാട് ഗവ. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാലക്കാട് നഗര സഭ ആരോഗ്യ കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സ്മിതേഷ് നിര്‍വഹിച്ചു. ജില്ലാ ശുചിത്വ…

അബ്‌റാര്‍; സമൂഹ വിവാഹത്തിന് വീണ്ടും വേദിയായി

മണ്ണാര്‍ക്കാട്: മര്‍ക്കസുല്‍ അബ്‌റാര്‍ അനാഥാ അഗതി മന്ദിരത്തില്‍ നിന്ന് രണ്ട് യുവതികള്‍ കൂടി സുമംഗലിതരായി. ഇന്ന് രാവിലെ നട ന്ന നികാഹ് ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ശൈഖു നാ കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, പൊന്മള മുഹിയുദ്ദീന്‍ കുട്ടി ബാഖ…

ലൈഫ് 2020 പട്ടിക: വീട് നിര്‍മ്മാണത്തിന് തുടക്കമാകുന്നു

മണ്ണാര്‍ക്കാട്: ലൈഫ് 2020 പട്ടികയിലെ ഗുണഭോക്താക്കള്‍ക്ക് വീട് നല്‍കുന്ന നടപടികളിലേക്ക് കടക്കാന്‍ തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേ ശം നല്‍കി.ഗുണഭോക്താക്കളുമായി തദ്ദേശ സ്ഥാപനങ്ങള്‍ കരാറൊ പ്പിടുന്ന നടപടി ഉടന്‍ ആരംഭിക്കും.പട്ടികജാതി-പട്ടികവര്‍ഗ-മത്സ്യ ത്തൊഴിലാളിമേഖലയ്ക്കും…

വീട്ടിന് മുന്നിലെത്തിയ കാട്ടാന കൃഷി നശിപ്പിച്ചു

കല്ലടിക്കോട് :മൂന്നേക്കർ ഇടപ്പറമ്പിൽ സുകുമാരൻ്റെ വീട്ടുമുറ്റത്തെ ത്തിയ കാട്ടാന കൃഷിയെല്ലാം നശിപ്പിച്ചു. വെള്ളിയാഴ്ച്ച രാത്രിയാണ് സംഭവം ശബ്ദം കേട്ടുണർന്ന വീട്ടുകാർ വിളക്ക് തെളിച്ചിട്ടും, തീപ്പ ന്തം കാണിച്ചിട്ടും ആനകൾ പിൻതിരിഞ്ഞില്ല.പിന്നീട് പുലർച്ചയോ ടെയാണ് ആനകൾ കാടുകയറിയത്. മീൻവല്ലം, ഇടപ്പറമ്പ്, ചുള്ളി യാംകുളം…

ഇശാഅത്തുസ്സുന്നഃ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമവും പുനഃ സംഘടനയും നടത്തി

മണ്ണാര്‍ക്കാട് : ഇശാഅത്തുസ്സുന്നഃ ദര്‍സ് & മോറല്‍ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും പുനഃ സംഘടനയും നടത്തി. സൈനുദ്ധീന്‍ കാമില്‍ സഖാഫി അല്‍ അര്‍ഷദി പയ്യനടം നേതൃത്വം നല്‍കി. പുതി യ ഭാരവാഹികളായി മുഹമ്മദലി ഉലൂമി കോയമ്പത്തൂര്‍ (പ്രസിഡ ന്റ് )…

മണ്ഡലകാലത്ത് ശബരിമലയിൽ ആരോഗ്യവകുപ്പ് അധികക്രമീകരണങ്ങൾ ഒരുക്കും

തിരുവനന്തപുരം: ശബരിമലയിൽ കൂടുതൽ തിരക്ക് മുന്നിൽ കണ്ട് കൂടുതൽ ക്രമീകരണങ്ങളൊരുക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഹൃദ്രോഗത്തിനും ശ്വാസകോശ സംബന്ധ രോഗങ്ങ ൾക്കും പ്രത്യേക പ്രാധാന്യം നൽകും. കോവിഡാനന്തര രോഗങ്ങൾ കൂടി മുന്നിൽകണ്ട് വ്യക്തികൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരി ക്കത്തക്ക വിധമാണ്…

ഐ.എ.എസ് പരിശീലനം തുടങ്ങി

കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി.സ്‌കൂളില്‍ ഐ.എ. എസ് പരിശീലനം തുടങ്ങി. പി.എസ്.സി ജേതാവ് മന്‍സൂറലി കാപ്പു ങ്ങല്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തി ക്കുന്ന സീഡ് ഐ.എ.എസ് അക്കാദമിയിലെ അധ്യാപകരായ ഫൈ സല്‍, വി.റിനീഷ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി.…

പട്ടികജാതിക്കാര്‍ക്ക് ഭൂമി വാങ്ങിയതില്‍ തട്ടിപ്പ്;കമ്മീഷന്‍ തെളിവെടുപ്പ് നടത്തി

മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ കൊറ്റിയോട് പട്ടികജാതി കോളനിയിലെ കുടുംബങ്ങള്‍ക്ക് വീട് വെക്കുന്നതിന് സ്ഥലം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതിയും തട്ടിപ്പും നടത്തിയെന്ന പരാതിയില്‍ സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ കമ്മീഷന്‍ തെളി വെടുപ്പ് നടത്തി.കുറ്റക്കാര്‍ക്കെതിരെ പട്ടികജാതി, പട്ടികവര്‍ഗ പീ ഡന നിരോധന…

error: Content is protected !!