മണ്ണാര്‍ക്കാട്: മര്‍ക്കസുല്‍ അബ്‌റാര്‍ അനാഥാ അഗതി മന്ദിരത്തില്‍ നിന്ന് രണ്ട് യുവതികള്‍ കൂടി സുമംഗലിതരായി. ഇന്ന് രാവിലെ നട ന്ന നികാഹ് ചടങ്ങിന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ശൈഖു നാ കൊമ്പം മുഹമ്മദ് മുസ്ലിയാര്‍, പൊന്മള മുഹിയുദ്ദീന്‍ കുട്ടി ബാഖ വി എന്നിവര്‍ കാര്‍മികത്വം വഹിച്ചു.അബ്‌റാര്‍ സ്ഥാപന സെക്രട്ടറി ഉണ്ണീന്‍കുട്ടി സഖാഫി പാലോട് മുഖ്യപ്രഭാഷണം നടത്തി.യൂസുഫ് സഅദി,മുഹമ്മദ് കുട്ടി മാസ്റ്റര്‍,ഉമര്‍ ഹാജി,പി കെ അബ്ദുല്‍ ലത്തീ ഫ്,സൈതലവി ചൂരിയോട്, നസീഫ് അവണക്കുന്ന്,ജാഫര്‍ മാസ്റ്റര്‍, ഹക്കീം കൊമ്പാക്കല്‍,ഖാസിം സാഹിബ്,ഖാജ,സൈദ് മുഹമ്മദ്, ഇസ്മായില്‍ സഖാഫി,മരക്കാര്‍, മൊയ്ദീന്‍ കുട്ടി,ശരീഫ്,ശാന്ദം മുഹ മ്മദ് എന്നിവര്‍ പങ്കെടുത്തു.അന്‍ഷാദ് ഫാളിലി – താജുമ്മ ഹാദിയ, റഫീഖ് – ജസീന ഹാദിയ എന്നിവരുടെ വിവാഹങ്ങള്‍ക്കാണ് സ്ഥാ പനം വേദിയായത്.മാനേജര്‍ നാസര്‍ സഖാഫി പള്ളിക്കുന്ന് സ്വാഗ തവും കോളേജ് പ്രിന്‍സിപ്പാള്‍ മുഫല്ലല്‍ ബുഖാരി നന്ദിയും പറഞ്ഞു.