Month: October 2022

സി.എച്ച് പ്രതിഭാ ക്വിസ് ജില്ലാ തല മത്സരം അറിവുത്സവമായി

കോട്ടോപ്പാടം: കേരളാ സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ സംസ്ഥാന ക മ്മിറ്റി മുന്‍ മുഖ്യമന്ത്രി സി.എച്ച് മുഹമ്മദ്‌കോയയുടെ സ്മരണാര്‍ത്ഥം പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ നടത്തുന്ന സി.എച്ച് പ്രതിഭാ ക്വിസ് നാലാം സീസണ്‍ മത്സരാര്‍ത്ഥികളുടെ പ ങ്കാളിത്തത്തിലും സംഘാടന മികവിലും വിജ്ഞാന കൈരളി യുടെ…

എല്‍എസ്എസ് വിജയികളെ അനുമോദിച്ചു

മണ്ണാര്‍ക്കാട്: കഴിഞ്ഞ വര്‍ഷത്തെ എല്‍എസ്എസ് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വട്ടമണ്ണപ്പുറം എഎംഎല്‍പി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ വീടുകളിലെ ത്തി അനുമോദിച്ചു.മണ്ണാര്‍ക്കാട് ഉപജില്ലയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ ക്ക് നേടി റിദ നൗറിന്‍,പി ടി നിഹാല ജാസ്മിന്‍,പി മുഹമ്മദ്…

എല്ലാ ജില്ലയിലും ജൈവ വൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍

മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജൈവ വൈവിധ്യ കോര്‍ഡിനേഷന്‍ കമ്മിറ്റികള്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് അറിയിച്ചു.ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ നിരീ ക്ഷണ സംവിധാനമായിട്ടാണ് ജില്ലാതല ജൈവ വൈവിധ്യ കോര്‍ഡി നേഷന്‍…

മന്ത്രിക്ക് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ പരാതി;നിമിഷനേരം കൊണ്ട് റോഡിലെ കുഴിയടപ്പിച്ച് മന്ത്രി

ഒറ്റപ്പാലം: പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന് ടാഗ് ചെയ്തുകൊണ്ട് ഫേസ്ബുക്കില്‍ റോഡിലെ കുഴി ശ്രദ്ധയില്‍പ്പെടു ത്തിയ കബീറിന് ഇപ്പോഴും ഞെട്ടല്‍ വിട്ടുമാറിയിട്ടില്ല. 24 മണിക്കൂര്‍ കഴിയും മുന്‍പ് പ്രശ്‌നം പരിഹരിച്ച് മന്ത്രി തന്നെ നേരിട്ട് മറുപടിയും നല്‍കിയിരിക്കുന്നു. ഈസ്റ്റ്…

അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജനത്തിലൂടെ മാത്രമേ നിര്‍ഭയത്വം ലഭിക്കൂ: കെഎന്‍എം സമ്മേളനം

അലനല്ലൂര്‍: അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ത്തിലൂടെ മാത്രമേ നിര്‍ ഭയത്വം ലഭിക്കുകയുള്ളൂവെന്ന് കെഎന്‍എം എടത്തനാട്ടുകര നോര്‍ ത്ത് മണ്ഡലം പ്രചാരണ സമ്മേളന പ്രഖ്യാപന കണ്‍വെന്‍ഷന്‍ അഭി പ്രായപ്പെട്ടു.അന്ധമായ വിശ്വാസങ്ങള്‍ ജനങ്ങളുടെ സമാധാനം കെ ടുത്തുന്നതും പണം അപഹരിക്കുന്നതുമാണ്. അത്തരം പ്രവര്‍ത്തന ങ്ങളില്‍ നിന്നും…

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ മധ്യവയസ്‌കന്‍ മരിച്ചനിലയില്‍

അഗളി: അട്ടപ്പാടി പുതൂരിന് സമീപമുള്ള മൂലക്കൊമ്പ് ഊരിലെ ആദിവാസി മധ്യവയസ്‌കനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂലക്കൊമ്പ് സ്വദേശി ശിവന്റെ വെള്ള (55) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണകാരണമെന്ന് പൊലീസ് അറിയിച്ചു.അഗളി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.…

ഇനി ഉപഭോക്താവിന് സ്വയം
മീറ്റര്‍ റീഡിങ് നടത്താം

മണ്ണാര്‍ക്കാട്: മീറ്റര്‍ റീഡിങ് കാലോചിതമായി പരിഷ്‌കരിക്കുന്നതി ന്റെ ഭാഗമായി കേരള വാട്ടര്‍ അതോറിറ്റി ആവിഷ്‌കരിച്ച സെല്‍ഫ് മീറ്റര്‍ റീഡര്‍ ആപ്പ്,മീറ്റര്‍ റീഡര്‍ ആപ്പ് എന്നിവ നവംബര്‍ ഒന്നു മുത ല്‍ സംസ്ഥാനത്താകെ പ്രവര്‍ത്തനം തുടങ്ങും.ഈ ആപ്ലിക്കേഷനുക ളുടെ സംസ്ഥാനതല ഉദ്ഘാടനം ജലവിഭവ…

പന്തിരുകുലം നാടന്‍പാട്ട് സംഘം
അരങ്ങേറ്റം നടത്തി

അലനല്ലൂര്‍: എടത്തനാട്ടുകരയിലെ വിവിധ പ്രദേശങ്ങളിലെ പതിന ഞ്ചോളം പേര്‍ ചേര്‍ന്ന് രൂപീകരിച്ച പന്തിരുകുലം നാടന്‍ പാട്ടു സംഘ ത്തിന്റെ അരങ്ങേറ്റം മുണ്ടക്കുന്ന് എഎല്‍പി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ ജയശങ്കരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.കാവടി യോട്ടില്‍ ചെറിയ രാമന്‍ ഭദ്രദീപം തെളിയിച്ചു.പ്രധാന…

വിദേശമദ്യവുമായി യുവാവ് പിടിയില്‍

അഗളി: അട്ടപ്പാടിയില്‍ വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ചിരുന്ന വിദേശമദ്യം എക്‌സൈസ് പിടികൂടി.യുവാവ് അറസ്റ്റില്‍.അഗളി റസ്റ്റ് ഹൗസിന് സമീപം ലത ഭവനില്‍ രാജന്‍ എന്ന മനോഹരന്‍ (39) ആണ് അറസ്റ്റിലായത്.47.5 ലിറ്റര്‍ വിദേശമദ്യം കണ്ടെടുത്തു.രഹസ്യ വിവര ത്തിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച രാവിലെ എട്ടരയോടെ അഗ…

പഴങ്ങളില്‍ നിന്നും ധാന്വേതര കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാന്‍ ചട്ടം നിലവില്‍വന്നു

മണ്ണാര്‍ക്കാട്: കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളില്‍ നിന്നും ധാന്യങ്ങള്‍ ഒഴികെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നി ന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകള്‍ക്ക് പ്ര വര്‍ത്തനാനുമതി നല്‍കാനുള്ള ചട്ടം നിലവില്‍ വന്നതായി തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്…

error: Content is protected !!