പാലക്കാട് : കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ സംഘ ടിപ്പിക്കുന്ന മൂന്നാര്‍ യാത്ര ഓഗസ്റ്റ് 20, 27 തീയതികളില്‍ നടക്കും. രാവിലെ 11.30 ന് പാലക്കാട് നിന്ന് പുറപ്പെട്ട് ചീയപ്പാറ വെള്ളച്ചാട്ടം ആസ്വദിച്ച് മൂന്നാറില്‍ ക്യാമ്പ് ഫയര്‍ സംഘടിപ്പിച്ച് എസി സ്ലീപ്പറില്‍ ഉറങ്ങി ഞായറാഴ്ച്ച ടോപ്പ് സ്റ്റേഷന്‍ പ്രദേശങ്ങള്‍ മുഴുവനായും കണ്ട് രാത്രി ഒമ്പതോടെ തിരിച്ച് തിങ്കള്‍ പുലര്‍ച്ചെ രണ്ടിന് പാലക്കാട് തിരി കെയെത്തുന്ന രീതിയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒഴിവു ള്ള ടിക്കറ്റുകളിലേയ്ക്കുള്ള ബുക്കിംഗിനായി 9947086128 എന്ന നമ്പ റില്‍ വാട്ട്‌സ്ആപ്പ് സന്ദേശം അയക്കുകയോ നേരിട്ട് ബന്ധപ്പെടുക യോ ചെയ്യണം.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!