അലനല്ലൂര്‍: യൂത്ത് കോണ്‍ഗ്രസ് സ്ഥാപക ദിനത്തോടനുബന്ധിച്ച് യൂ ത്ത് കോണ്‍ഗ്രസ് കാട്ടുകുളം യൂണിറ്റിന്റെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തി.നിയോജകമണ്ഡലം സെക്രട്ടറി സിറാജ് ആലായന്‍ പതാക ഉയര്‍ത്തി.കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി കാസിം ആലായന്‍,യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് അസീസ് കാ ര, മണ്ഡലം പ്രസിഡന്റ് നെസീഫ് പാലക്കാഴി,ഷഹബാസ് ആലായ ന്‍,ആഷിക്ക് പാലക്കാഴി തുടങ്ങിയവര്‍ സംസാരിച്ചു,അജ്മല്‍ മുബാറ ക്ക്, മുഹമ്മദ് അമീന്‍, സലാം നാലകത്ത്, അഷറഫ് കളത്തില്‍, കൂരി ക്കാടന്‍ ഹംസ,എ വി കുഞ്ഞിപ്പ,കൂരിക്കാടന്‍ ഹമീദ്,പി.പി.മുഹമ്മ ദാലി,എ.വി.ഹംസപ്പ,മുഹമ്മദ് ഷാനില്‍ നാലകത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!