മണ്ണാര്‍ക്കാട്: എം.ഇ.എസ് സംസ്ഥാന യൂത്ത് വിംഗ് കമ്മിറ്റിയുടെ 50-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി എം.ഇ.എസ് മെഡിക്കല്‍ കോളേ ജുമായി സഹകരിച്ചുകൊണ്ട് മഴക്കാല രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു.മണ്ണാര്‍ക്കാട് എം.ഇ. എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെ മിനാര്‍ എം.ഇ.എസ് സംസ്ഥാന സെക്രട്ടറി എ ജബ്ബാറലി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി കെ.പി അക്ബര്‍ അ ധ്യക്ഷത വഹിച്ചു. എം.ഇ.എസ് യൂത്ത് വിംഗ് സംസ്ഥാന ട്രഷറര്‍ ഹംസ പട്ടാമ്പി മുഖ്യപ്രഭാഷണം നടത്തിസ്‌ക്കൂള്‍ മാനേജിംഗ് കമ്മറ്റി ട്രഷര്‍ അബ്ദു കീടത്ത്,പട്ടാമ്പി എം.ഇ.എസ് താലൂക്ക് പ്രസിഡണ്ട് ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു.ക്വിസ്,ഹെല്‍ത്ത് ടോക്ക് ,സര്‍വ്വേ എന്നിവയും നടന്നുസ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.കെ നജ്മുദ്ദീന്‍ സ്വാഗതവും പ്രധാനധ്യാപിക കെ. ആയിഷാബി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!