മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേ തൃത്വത്തില്‍ സംഘടിപ്പിക്കുന്ന എക്‌സലന്‍സിയ സൗജന്യ കരിയര്‍ ഗൈഡന്‍സും മോട്ടിവേഷനല്‍ ക്ലാസും ആഗസ്റ്റ് 7ന് ഉച്ചക്ക് 2.30ന് വെ ള്ളാരംകുന്ന് റോയല്‍ പഴേരി ഓഡിറ്റോറിയത്തില്‍ നടക്കും.ഡോ. തോമസ് ജോര്‍ജ് ക്ലാസ്സെടുക്കും.എസ്എസ്എല്‍സി,പ്ലസ്ടു പരീക്ഷ കളില്‍ ഉന്നത വിജയം നേടിയവര്‍, കാര്‍ഷിക,കലാ, കായിക, സാമൂ ഹ്യ സാംസ്‌കാരിക മേഖലകളില്‍ നാടിന്റെ അഭിമാനമായി മാറിയ പ്രതിഭകളെ ആദരിക്കും. പഠനോപകരണ വിതരണം, ബ്രയ്ന്‍ ബാറ്റി ല്‍ ക്വിസ് മത്സരം എന്നിവയും നടക്കും.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാ ന ഉപാധ്യക്ഷന്‍ കെ.എസ്.ശബരിനാഥന്‍ ഉദ്ഘാടനം ചെയ്യും.വിശദ വിവരങ്ങള്‍ക്ക് 9562225755.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!