കോട്ടോപ്പാടം: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി. എസ് സംയാക്താഭിമുഖ്യത്തില്‍ കോട്ടോപ്പാടത്ത് വെച്ച് നടത്തുന്ന മണ്‍സൂണ്‍ വ്യാപാര ഫെസ്റ്റ്ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികു മാര്‍ ഭീമനാട്,ക്ഷേമ കാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി, വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍, മെമ്പര്‍മാരായ കെ.വിനീത, സി. റുബീന, പഞ്ചായത്ത് സെക്രട്ടറി ദീപു റ്റി.കെ, അ സി. സെക്രട്ടറി ആര്‍. പത്മാ ദേവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ.എ എന്നിവര്‍ സംബന്ധിച്ചു. വിവിധ കുടുംബശ്രീ യൂണിറ്റുക ളുടെ ഹോം നീഡ്‌സ് സാധനങ്ങള്‍ക്ക് പുറമെ ഭാവന കുടംബശീ യുടെ കര്‍ക്കിട കഞ്ഞി വിതരണവും മണ്‍സൂണ്‍ ഫെസ്റ്റില്‍ ശ്രദ്ധേ യമായി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!