Month: July 2022

അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ ഡിസംബറില്‍ തുടങ്ങും

മണ്ണാര്‍ക്കാട്: കഴിഞ്ഞ രണ്ട് വര്‍ഷമായി മുടങ്ങി കിടക്കുന്ന അഖി ലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റുകള്‍ ജില്ലയില്‍ രജിസ്‌ റ്റേര്‍ഡ് ടൂര്‍ണ്ണമെന്റ് കമ്മറ്റികള്‍ക്ക് കീഴില്‍ സംഘടിപ്പിക്കാന്‍ സെ വന്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി യോഗം തീരു മാനിച്ചു.ടൂര്‍ണ്ണമെന്റുകളില്‍ നിന്നും ലഭിക്കുന്ന ലാഭ…

കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുട രുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന് ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുള്ളതായി എക്‌സി ക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയിലെ ജലനിരപ്പ് ഉയരുമെ ന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്‌സിക്യൂ ട്ടീവ് എന്‍ജിനീയര്‍…

മന്ത്രി സജി ചെറിയാനെതിരെ യുവമോര്‍ച്ചയുടെ പ്രതിഷേധം

പാലക്കാട്: ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തി ഇന്ത്യന്‍ ഭരണഘ ടനയെ മന്ത്രി സജി ചെറിയാന്‍ അവഹേളിച്ചെന്നാരോപിച്ച് യുവമോ ര്‍ച്ച പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടമൈതാ നം അഞ്ചു വിളക്കിന് സമീപം മന്ത്രിയുടെ കോലം കത്തിച്ചു പ്ര തി ഷേധിച്ചു.ജില്ലാ അധ്യക്ഷന്‍…

പയ്യനെടം സ്‌കൂളില്‍
സ്മൃതിവനം തുടങ്ങി

കുമരംപുത്തൂര്‍ പള്ളിക്കുന്ന് പയ്യനെടം എ.യു.പി.സ്‌കൂളില്‍ സ്മൃതി വനം പദ്ധതി തുടങ്ങി.വാര്‍ഡംഗം രാജന്‍ ആമ്പാടത്ത് ഉദ്ഘാടനം ചെയ്തു.മണ്‍മറഞ്ഞ പ്രശസ്ത വ്യക്തികളുടെ ഓര്‍മ്മയ്ക്കായി വിദ്യാ ലയത്തില്‍ ഒരു ഫലവൃക്ഷത്തൈകള്‍ നടുക എന്നതാണ് പദ്ധതിയു ടെ ലക്ഷ്യം.ബഷീര്‍ ചരമ ദിനത്തില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മ യ്ക്കായി വിദ്യാലയ…

ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കൈമാറ്റം;സിഐടിയു സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന്

പാലക്കാട്: കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് കൈമാറ്റം വൈകുന്നതിനെതിരെ സിഐടിയു പ്രക്ഷോഭത്തിലേക്ക്. ഇന്‍ സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് അടിയന്തരമായി സംസ്ഥാന സര്‍ക്കാരി ന് കൈമാറാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു നേതൃത്വത്തില്‍ ഇന്ന് സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തും. വൈകീട്ട് നാലിന് കഞ്ചിക്കോട് ആര്‍ബി ഓഡിറ്റോറിയത്തില്‍ സിഐടിയു…

തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനന്‍ ഫണ്ട് മുന്‍ വര്‍ഷത്തേതുപോലെ അനുവദിക്കും

മണ്ണാര്‍ക്കാട്: തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള റോഡിതര മെയ്ന്റനന്‍സ് ഫണ്ട് വിഹിതവും റോഡ് മെയ്ന്റനന്‍സ് ഫണ്ട് വിഹിതവും 2020-21 വര്‍ഷത്തേതിന് ആനുപാതികമായി ഈ സാമ്പത്തിക വര്‍ഷം അനു വദിക്കുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. വി. ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.…

നിര്യാതനായി

തെങ്കര: മെഴുകുംപാറ കൂടന്‍മാര്‍ വീട്ടില്‍ നാഗന്‍ (85) നി ര്യാതനായി.സിപിഎം മെഴുകുംപാറ ബ്രാഞ്ച് കമ്മിറ്റി അംഗ മായിരുന്നു.നിരവധി കര്‍ഷക സമരങ്ങളില്‍ പങ്കെടുത്ത നേതാവാണ്.

അജ്ഞാത ജീവിയുടെ ആക്രമണത്തില്‍ ആടുകള്‍ ചത്തു

അലനല്ലൂര്‍: എടത്തനാട്ടുകരയില്‍ അജ്ഞാത ജീവിയുടെ ആക്രമ ണത്തില്‍ ആടുകള്‍ ചത്തു.യത്തീംഖാന നെല്ലിക്കുന്നിലെ പൂളമണ്ണ സജീറിന്റെ മൂന്ന് ആടുകളാണ് ചത്തത്.ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.കൂട്ടില്‍ നിന്നും ആടുകളുടെ ശ ബ്ദം കേട്ട് സജീര്‍ ചെന്ന് നോക്കിയപ്പോഴാണ് ആടുകളെ ചത്ത നില യില്‍…

എഎംഎല്‍പി സ്‌കൂളില്‍
ബഷീര്‍ ദിനമാഘോഷിച്ചു

അലനല്ലൂര്‍:എ.എം.എല്‍.പി.സ്‌കൂള്‍ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനവും, ബഷീര്‍ ദിനാചരണവും സാഹിത്യകാരന്‍ കെ.പി.എസ് പയ്യനെടം നിര്‍വ്വഹിച്ചു.റിട്ട.ഹെഡ്മിസ്ട്രസ് കെ. അം ബുജാക്ഷി അദ്ധ്യക്ഷയായി.അമ്മ വായന,വായനാശൃംഖല,കഥ വായിക്കല്‍, കവിതാവായന എന്നിവയില്‍ വിജയികളായ അമ്മ മാര്‍ക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിര്‍വ്വഹിച്ചു. കെ.എ. സുദര്‍ശനകുമാര്‍,ടി.ഷംസുദ്ദീന്‍,രമ്യ ഉണ്ണികൃഷ്ണന്‍,ബേനസീര്‍ മന്‍സൂര്‍,പിവി.ജയപ്രകാശ്,ഷീബ.പി.എം…

ചങ്ങലീരി സ്‌കൂളില്‍
ബഷീര്‍ ദിനമാചരിച്ചു

കുമരംപുത്തൂര്‍: ബഷീര്‍ ദിനത്തോടനുബന്ധിച്ച് ചങ്ങലീരി എയുപി സ്‌കൂളില്‍ വിവിധ പരിപാടികള്‍ നടത്തി.പ്രധാന അധ്യാപകന്‍ രാമ ചന്ദ്രന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ബഷീര്‍ കൃതികളായ പാത്തുമ്മയു ടെ ആട്,മുച്ചീട്ട് കളിക്കാരന്റെ മകള്‍,പ്രേമലേഖനം എ്ന്നിവയിലെ കഥാപാത്രങ്ങള്‍ കുട്ടികള്‍ അവതരിപ്പിച്ചത് ശ്രദ്ധേയമായി.സാഹിത്യ വേദി കണ്‍വീനര്‍ പ്രിയ ടീച്ചര്‍,ധനലക്ഷ്മി…

error: Content is protected !!