Month: July 2022

ലൈഫ് കരട് പട്ടിക: രണ്ടാം ഘട്ടത്തില്‍ 14009 അപ്പീല്‍, 89 ആക്ഷേപം

തിരുവനന്തപുരം: ലൈഫ് ഭവന പദ്ധതിയുടെ കരട് പട്ടികയില്‍ രണ്ടാം ഘട്ടത്തില്‍ ലഭിച്ചത് 14009 അപ്പീലുകളും 89 ആക്ഷേപങ്ങ ളുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഇതില്‍ 12,220 അപ്പീലുകള്‍ ഭൂമി യുള്ള ഭവനരഹിതരുടേതും,…

മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ മാനദണ്ഡങ്ങള്‍: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രിയിലെത്തുന്ന രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യാന്‍ കൃത്യമായ റഫറല്‍ മാനദണ്ഡ ങ്ങള്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബ ന്ധിച്ച് മന്ത്രിയുടെ നിര്‍ദേശം.ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ…

മൂച്ചിക്കല്‍ സ്‌കൂളില്‍ ബഷീര്‍ ദിനമാഘോഷിച്ചു

അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ വിവി ധ പരിപാടികളോടെ ബഷീര്‍ ദിനാമാഘോഷിച്ചു.ബിആര്‍സി ട്രെയി നര്‍ ഷാജി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി.നാരായണന്‍ അധ്യക്ഷനായി.ബഷീര്‍ കഥാപാത്രങ്ങളായി വിദ്യാര്‍ത്ഥികള്‍ അര ങ്ങിലെത്തി.ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍,പോസ്റ്റര്‍ നിര്‍മാ ണം,വരകളില്‍ ബഷീര്‍,ക്ലാസ് പതിപ്പ്,ഡോക്യുമെന്ററി പ്രദര്‍ശനം, പാത്തുമ്മയുടെ…

മൂച്ചിക്കല്‍ സ്‌കൂളിലെ
‘മന്ത്രിസഭ അധികാരമേറ്റു’

അലനല്ലൂര്‍: വിദ്യാര്‍ത്ഥികളില്‍ ജനാധിപത്യബോധം ഉറപ്പിച്ച് എട ത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ നടന്ന മന്ത്രിസഭ തെ രഞ്ഞെടുപ്പ് വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി.പൊതു തെരഞ്ഞെ ടുപ്പ് മാതൃകയിലാണ് തെരഞ്ഞെടുപ്പ് നടത്തിയത്.നാമനിര്‍ദേശ പത്രിക സമര്‍പ്പണം,വാഗ്ദനങ്ങള്‍ നല്‍കി വോട്ടു അഭ്യര്‍ത്ഥന, സ്ഥാ നാര്‍ത്ഥികളുമായി പരസ്യസംവാദം,വോട്ടര്‍ പട്ടികയനുസരിച്ച് വോ…

ഗവർണറുടെ ഈദുൽ അദ്ഹ ആശംസ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ലോകമെമ്പാടുമുള്ള കേരളീ യർക്ക് ഈദുൽ അദ്ഹ ആശംസകൾ നേർന്നു. ത്യാഗത്തെയും അർ പ്പണമനോഭാവത്തെയും വാഴ്ത്തുന്ന ഈദുൽ അദ്ഹ സ്‌നേഹവും അനുകമ്പയും കൊണ്ട് നമ്മെ കൂടുതൽ ഒരുമിപ്പിക്കട്ടെ. സാമൂഹിക ഐക്യത്തെയും സാഹോദര്യത്തെയും സുദൃഢമാക്കുന്ന സത്കർമങ്ങൾക്കും ഈദ് ആഘോഷം…

ബലിപെരുന്നാൾ ആശംസ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആ വിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരു ന്നാൾ. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ…

നാലമ്പല തീര്‍ഥാടന യാത്രയൊരുക്കി കെ.എസ്.ആര്‍.ടി.സി

പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്ലിന്റെ നേ തൃത്വത്തില്‍ കര്‍ക്കിടക മാസത്തില്‍ നാലമ്പലങ്ങളിലേക്ക് തീര്‍ ത്ഥാടന യാത്ര സംഘടിപ്പിക്കുന്നു. യാത്ര പാലക്കാട് നിന്ന് ജൂലൈ 17 ന്രാവിലെ നാലിന് ആരംഭിക്കും. ഒരു ദിവസം 39 പേര്‍ക്കാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. സൂപ്പര്‍ ഡീലക്സ്…

മാസ്റ്റര്‍ പ്ലാനുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ആശുപത്രികളില്‍ നടന്നു വരുന്ന മാസ്റ്റര്‍ പ്ലാന്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഓരോ ആശുപത്രിയും മാതൃകാ ആശു പത്രിയാക്കണം.ഒപി,അത്യാഹിത വിഭാഗം,വാര്‍ഡുകള്‍,ഐസിയു എന്നിവിടങ്ങളെല്ലാം രോഗീ സൗഹൃദമാകണം.മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി ഭൗതിക സാഹചര്യം മികവുറ്റതാക്കണം. ഓരോ ആശുപ…

അലനല്ലൂരിന് സമീപം മരം വീണു; സംസ്ഥാന പാതയില്‍ ഗതാഗതം തടസ്സപ്പെട്ടു

അലനല്ലൂര്‍:കുമരംപുത്തൂര്‍-ഒലിപ്പുഴ സംസ്ഥാന പാതയില്‍ അലനല്ലൂ ര്‍ അയ്യപ്പന്‍കാവിന് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു.ഒരു വൈദ്യുതി കാല്‍ തകര്‍ന്നത് വൈദ്യുതി വിതരണം മുടങ്ങാനും ഇട യാക്കി.ശനിയാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം. അയ്യപ്പന്‍ കാവിന് സമീപത്തെ ആല്‍മരവും ചേര്‍ന്ന് നിന്നിരുന്ന മരവുമാണ് റോഡിലേക്ക്…

ടീന്‍സ്‌പേസ് വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു

പാലക്കാട് : വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി എസ്.എസ്.എല്‍.സി,പ്ലസ് വണ്‍,പ്ലസ്ടു വിദ്യാര്‍ഥി, വിദ്യാര്‍ഥിനികള്‍ക്കായി ഓഗസ്റ്റ് 18 ന് കാഞ്ഞിരപ്പുഴ യില്‍ സംഘടിപ്പിക്കുന്ന ‘ടീന്‍സ്‌പേസ്’ സെക്കന്ററി സ്റ്റുഡന്റ്‌സ് കോണ്‍ഫറന്‍സിന്റെ വെബ്‌സൈറ്റ് www.teenspacepkd.in ലോഞ്ച് ചെയ്തു.വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം…

error: Content is protected !!