അലനല്ലൂര്‍: എടത്തനാട്ടുകര മൂച്ചിക്കല്‍ ജിഎല്‍പി സ്‌കൂളില്‍ വിവി ധ പരിപാടികളോടെ ബഷീര്‍ ദിനാമാഘോഷിച്ചു.ബിആര്‍സി ട്രെയി നര്‍ ഷാജി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി.നാരായണന്‍ അധ്യക്ഷനായി.ബഷീര്‍ കഥാപാത്രങ്ങളായി വിദ്യാര്‍ത്ഥികള്‍ അര ങ്ങിലെത്തി.ബഷീര്‍ കൃതികള്‍ പരിചയപ്പെടല്‍,പോസ്റ്റര്‍ നിര്‍മാ ണം,വരകളില്‍ ബഷീര്‍,ക്ലാസ് പതിപ്പ്,ഡോക്യുമെന്ററി പ്രദര്‍ശനം, പാത്തുമ്മയുടെ ആട് നാടകാവിഷ്‌കാരം എന്നിവയുമുണ്ടായി. അധ്യാപകരായ സി.ജമീല,എന്‍.അലി അക്ബര്‍,കെ.രമാദേവി, സി.പി വഹീദ,എ.നുസൈബ,കെ.പി സാലിഹ,പി.പ്രിയ,ഇ.പ്രിയങ്ക, സി.പി മുഫീദ,കെ.ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!