കുമരംപുത്തൂര്‍: എയുപി സ്‌കൂളില്‍ പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു.കാമ്പസില്‍ വൃക്ഷതൈ നട്ടു.ശുചീകരണ പ്രവര്‍ത്തന ങ്ങളും നടത്തി.പിടിഎ പ്രസിഡന്റ് സി.മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപകന്‍ പി.ഇ മത്തായി അധ്യക്ഷനായി.സി.എ ശാലിനി ടീച്ചര്‍ മുഖ്യപ്രഭാഷണം നടത്തി.വസന്ത ടീച്ചര്‍ പരിസ്ഥിതി ദിന സന്ദേശം നല്‍കി.അധ്യാപകരായ വിജയരാജന്‍,നീതു, ജയപ്രസാ ദ്,വി.എം സുധ,സി ടി മുഹമ്മദ് ശാഫി,മനോജ്, മഞ്ജുഷ,ആതിര പി ടി എ അംഗങ്ങളായ ഹരിദാസന്‍ ,മനോജ് എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!