അലനല്ലൂര്‍: എടത്തനാട്ടുകര കോ-ഓപ്പറേറ്റീവ് ഇംഗ്ലീഷ് മീഡിയം സ്‌ കൂളിലെ പ്രവേശനോത്സവം ആഘോഷമായി.സംഘം ഡയറക്ടറും മുന്‍ അധ്യാപകനുമായ കെ.എ കരുണാകരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.അലനല്ലൂര്‍ പഞ്ചായത്ത് അംഗങ്ങളായ അലി മഠത്തൊടി,പി രഞ്ജിത്ത്, സംഘത്തിന്റെ ഡയറക്ടര്‍ കെ.അബൂബക്കര്‍,മുന്‍ വൈ സ് പ്രസിഡന്റ് എ എം ബ്രിജേഷ്,പി ടി എ പ്രസിഡന്റ് വി.ഫൈസ ല്‍,എച്ച്.എം അനിഷ,പി ടി എ അംഗങ്ങളായ ശ്രീധരന്‍ പനച്ചി കുത്ത് ,സന്തോഷ് ജോസ്,ദേവരാജന്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുട്ടി കളുടെ കലാപരിപാടികളും അരങ്ങേറി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!