ചെറുകിട ക്ഷീര കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്ത്തിക്കാന്പരിശീലനം-ബോധവത്ക്കരണം ഉറപ്പാക്കണം: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ചിറ്റൂര്‍: ക്ഷീര മേഖലയിലെ ചെറുകിട കര്‍ഷകര്‍ക്ക് ലാഭകരമായി പ്രവര്‍ത്തിക്കാന്‍ ഉതകുന്ന പരിശീലനവും ബോധവത്ക്കരണവും ന ല്‍കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അഭിപ്രായ പ്പെട്ടു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്, മൃഗ സംരക്ഷണ വകുപ്പുമായി സഹകരിച്ച് നടപ്പാക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ സഞ്ചരിക്കു…