Day: November 24, 2021

ലോങ് ജംപ് ദേശീയതാരം
ശ്രീശങ്കര്‍ മുരളി ഇനി
‘സ്വീപ്പ്’ യൂത്ത് ഐക്കണ്‍

ജില്ലാ കലക്ടര്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി പാലക്കാട്: ജില്ലയിലെ വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് സ്വീപ്പ് ( സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാ ര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) യൂത്ത് ഐക്കണ്‍ ആയി ലോങ്ങ് ജമ്പ് താ രം ശ്രീശങ്കര്‍ മുരളിയെ…

ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍

തിരുവനന്തപുരം:സംസ്ഥാനത്തെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി വഴി ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചതാ യി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ സ്ഥാപനങ്ങ ളിലുള്ള തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡോക്ടര്‍ ടു ഡോക്ടര്‍ സേവനങ്ങള്‍ ആരംഭിച്ചത്.…

എസ്.വൈസ്.മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹവാസ ക്യാമ്പ് നാളെ

മണ്ണാര്‍ക്കാട് : എസ്.വൈ.എസ് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹവാസ വും വൈക് അപ്പ് 2021 ലീഡേഴ്‌സ് ക്യാമ്പ്യം നാളെ വൈകീട്ട് 5 മ ണിക്ക് മോതിക്കല്‍ താജുല്‍ ഉലൂം മദ്‌റസയില്‍ നടക്കും. സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദു കരീം പതാക ഉയര്‍ത്തും. കേരള…

പുസ്തകം പ്രകാശനം ചെയ്തു

കോട്ടോപ്പാടം: ശ്രീനിവാസന്‍ ആര്യമ്പാവ് എഴുതിയ ഹിന്ദുവിന്റെ ജീവിതചര്യാ രഹസ്യം എന്ന പുസ്തകം എന്‍ ഗോപിനാഥന്‍ പ്രകാശനം ചെയ്തു.ടിആര്‍ തിരുവിഴാംകുന്ന് യോഗം ഉദ്ഘാടനം ചെയ്തു.ഗായകന്‍ രതീഷ് കെ എം പ്രാര്‍ത്ഥന,അരിയൂര്‍ രാമകൃഷ്ണന്‍, സരസ്വതി, സചീ ന്ദ്രന്‍ വെള്ളിനേഴി,അപ്പു മംഗലാംകുന്ന്,ശ്രീകുമാര്‍ പടിപ്പുരയ്ക്കല്‍, ശ്രീനിവാസന്‍ എന്നിവര്‍…

ആദിവാസി അമ്മയും നവജാതശിശുവും മരിച്ചു

അഗളി:അട്ടപ്പാടിയിലെ ആദിവാസി അമ്മയും നവജാത ശിശുവും മ രിച്ചു.അഗളി താവളം കുറവന്‍കണ്ടി ഊരിലെ ബാലകൃഷ്ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് മരിച്ചത്.അരിവാള്‍ രോഗിയായിരുന്നു മ രിച്ച തുളസി.എട്ടുമാസം ഗര്‍ഭിണിയായിരുന്ന തുളസി ശാരീരിക അ വസ്ഥകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ 20ന് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ…

വയോധികനു തുണയായി
ഡിവൈഎഫ്‌ഐ
പാലിയേറ്റീവ് പ്രവര്‍ത്തകര്‍

കോട്ടോപ്പാടം: ജീവിത സായാഹ്നത്തില്‍ സഹായത്തിന് ആശ്രയമി ല്ലാതെ സങ്കടപ്പെട്ട് കഴിഞ്ഞ വയോധികനെ പരിപാലിച്ച് ചികിത്സ ക്കയച്ച് ഡിവൈഎഫ്‌ഐ,പാലിയേറ്റീവ് പ്രവര്‍ത്തകര്‍ മാതൃകയാ യി.കോട്ടോപ്പാടം പഞ്ചായത്തിലെ ഒരു വയോധികനാണ് ഇവര്‍ സ ഹായമായത്. മാസങ്ങളായി ആരോരും തിരിഞ്ഞു നോക്കാനില്ലാതെ ഒറ്റപ്പെട്ട് അ വശനിലയിലായിരുന്നു ഈ…

error: Content is protected !!