അഗളി:അട്ടപ്പാടിയിലെ ആദിവാസി അമ്മയും നവജാത ശിശുവും മ രിച്ചു.അഗളി താവളം കുറവന്‍കണ്ടി ഊരിലെ ബാലകൃഷ്ണന്റെ ഭാര്യ തുളസിയും കുഞ്ഞുമാണ് മരിച്ചത്.അരിവാള്‍ രോഗിയായിരുന്നു മ രിച്ച തുളസി.എട്ടുമാസം ഗര്‍ഭിണിയായിരുന്ന തുളസി ശാരീരിക അ വസ്ഥകളെ തുടര്‍ന്ന് ഇക്കഴിഞ്ഞ 20ന് കോട്ടത്തറ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.ശ്വാസ തടസ്സം കൂടിയതിനെ തുടര്‍ന്ന് പിന്നീ ട് 22ന് ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാ റ്റുകയായിരുന്നു.ആശുപത്രിയില്‍ വെച്ച് ശസത്രക്രിയയിലൂടെ കു ഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ച നിലയിലായിരുന്നു.ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു തുളസിയുടെ മരണം.