ദീപശിഖാ ബൈക്ക് റാലിയ്ക്ക് സ്വീകരണം നല്‍കി
കാഞ്ഞിരപ്പുഴ: മുംബൈ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീ ര സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് കാസര്‍ഗോഡ് നി ന്നും എത്തിയ ദീപശിഖ ബൈക്ക് റാലിക്ക് ചിറക്കപ്പടിയില്‍ സിഎഫ് സി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്വീ കരണം നല്‍കി.ദീപശിഖാ പ്രയാണത്തെ പാലക്കാടന്‍…