വെണ്ണക്കര 110 കെ.വി. ഗ്യാസ് ഇന്‌സുലേറ്റഡ് സബ് സ്റ്റേഷന്‍ ഉദ്ഘാടനം 22 ന്
പാലക്കാട്: വെണ്ണക്കരയില്‍ നിര്‍മ്മിച്ച പുതിയ 110 കെ.വി. ഗ്യാസ് ഇ ന്‍സുലേറ്റഡ് സബ്‌സ്റ്റേഷന്റെ (ജി.ഐ.എസ്) ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നവംബര്‍ 22 ന് രാവിലെ 11.30 ന് നി ര്‍വഹിക്കും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. വി.കെ…