അലനല്ലൂര്‍:പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 16009 പേര്‍ കോവി ഷീ ല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 36 ആരോഗ്യ പ്രവര്‍ത്തകരും 45 മുന്നണി പ്രവര്‍ത്തകരും വീതം രണ്ടാം ഡോസും,18 മുതല്‍ 45 വയ സ്സുവരെയുള്ള 2010 പേര്‍ ഒന്നാം ഡോസും 6904 പേര്‍ രണ്ടാം ഡോസു മടക്കം 8914 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 410 പേര്‍ഒന്നാം ഡോസും 3661 പേര്‍ രണ്ടാം ഡോസുമടക്കം 4071 പേരും, 60 വയസിനു മുകളിലുള്ള 155 പേര്‍ ഒന്നാം ഡോസും 2788 പേര്‍ രണ്ടാം ഡോസുമട ക്കം 2943 പേരും കോവിഷീല്‍ഡ് കുത്തിവെപ്പെടുത്തിട്ടുണ്ട്.
ആകെ 1525 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ ഒരു മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം സോസും, 18 മുതല്‍ 45 വയസ്സുവരെയുള്ളവരില്‍ 48 പേര്‍ ഒന്നാം ഡോസും 1062 പേര്‍ രണ്ടാം ഡോസുമടക്കം 1110 പേരും, 45 മുതല്‍ 60 വയസ്സുവരെ യുള്ളവരില്‍ 14 പേര്‍ ഒന്നാം ഡോസും 296 പേര്‍ രണ്ടാം ഡോസുമട ക്കം 310 പേരും, 60 വയസ്സിനു മുകളിലുള്ള 5 പേര്‍ ഒന്നാം ഡോസും 99 പേര്‍ രണ്ടാം ഡോസുമടക്കം 104 പേരും കോവാക്‌സിന്‍ കുത്തിവെ പ്പെടുത്തിട്ടുണ്ട്.
ഇതു കൂടാതെ 14 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 8 പേ ര്‍ രണ്ടാം ഡോസും, 45 മുതല്‍ 60 വയസ്സു വരെയുള്ളവരില്‍ ഒരാള്‍ ഒന്നാം ഡോസും 2 പേര്‍ രണ്ടാം ഡോസും, 60 വയസ്സിനു മുകളിലുള്ള 2 പേര്‍ രണ്ടാം സോസും ഉള്‍പ്പെടും.
കുത്തിവെപ്പെടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌ന ങ്ങളോ അസ്വസ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓ ഫീസര്‍ ഡോ.റീത്ത കെ.പി അറിയിച്ചു.