മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഇന്ന് ആകെ 9330 പേര്‍ കോവി ഷീല്‍ഡ് കുത്തിവെപ്പെടുത്തു. ഇതില്‍ 22 ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാം ഡോസും, 26 മുന്നണി പ്രവര്‍ത്തകന്‍ രണ്ടാം ഡോസും,18 മുത ല്‍ 45 വയസ്സുവരെയുള്ള 2682 പേര്‍ ഒന്നാം ഡോസും 3053 പേര്‍ രണ്ടാം ഡോസുമടക്കം 5735 പേരും, 45 വയസ്സിനും 60നും ഇടയിലുള്ള 573 പേര്‍ ഒന്നാം ഡോസും 1475 പേര്‍ രണ്ടാം ഡോസുമടക്കം 2048 പേരും, 60 വയസിനു മുകളിലുള്ള 337 പേര്‍ ഒന്നാം ഡോസും 1162 പേര്‍ രണ്ടാം ഡോസുമടക്കം 1499 പേരും കോവിഷീല്‍ഡ് കുത്തിവെ പ്പെടുത്തിട്ടുണ്ട്.

ആകെ 1631 പേരാണ് ഇന്നേ ദിവസം കോവാക്‌സിന്‍ കുത്തിവെപ്പെ ടുത്തത്, ഇതില്‍ 12 മുന്നണി പ്രവര്‍ത്തകര്‍ രണ്ടാം ഡോസും.18 മുത ല്‍ 45 വയസ്സുവരെയുള്ള 64 പേര്‍ ഒന്നാം ഡോസും 1153 പേര്‍ രണ്ടാം ഡോസുമടക്കം 1217 പേരും, 45 മുതല്‍ 60 വയസ്സുവരെയുള്ളവരില്‍ 10 പേര്‍ ഒന്നാം ഡോസും 274 പേര്‍ രണ്ടാം ഡോസുമടക്കം 284 പേരും, 60 വയസ്സിനു മുകളിലുള്ള 20 പേര്‍ ഒന്നാം ഡോസും 98 പേര്‍ രണ്ടാം ഡോസുമടക്കം 118 പേരും കോവാക്‌സിന്‍ കുത്തിവെപ്പെടുത്തി ട്ടുണ്ട്.

ഇതു കൂടാതെ 24 പേര്‍ സ്പുട്‌നിക്ക് കുത്തിവെപ്പെടുത്തിട്ടുണ്ട്. ഇതില്‍ 18 മുതല്‍ 45 വയസ്സു വരെയുള്ള 8 പേര്‍ ഒന്നാം ഡോസും 14 പേര്‍ ര ണ്ടാം ഡോസുമടക്കം 22 പേരും, 45 മുതല്‍ 60 വരെയുള്ളവരില്‍ ഒരോ പേര്‍ വീതം ഒന്നും രണ്ടും ഡോസുകളും ഉള്‍പ്പെടും. കുത്തിവെപ്പെ ടുത്ത ആര്‍ക്കും തന്നെ പറയത്തക്ക ആരോഗ്യ പ്രശ്‌നങ്ങളോ അസ്വ സ്ഥതകളോ ഉണ്ടായിട്ടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. റീത്ത കെ.പി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!